Tanur Municipality

Website

Tanur Municipality താനൂർ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട്

ഓണാശംസകൾ 🌸
26/08/2026

ഓണാശംസകൾ 🌸

‘’ ഓണവില്ല് ‘’താനൂർ നഗരസഭ ഓണാഘോഷം….
23/08/2026

‘’ ഓണവില്ല് ‘’
താനൂർ നഗരസഭ ഓണാഘോഷം….

22/08/2026

🌴✨ “മാവേലി എത്തിയേ… ഓണം വന്നേ…” ❤️

ആർപ്പുവിളികളോടെ ഓണത്തെ വരവേൽക്കാൻ താനൂർ ഒരുങ്ങിക്കഴിഞ്ഞു! 🎉🌸
സ്നേഹവും സന്തോഷവും സമത്വവും നിറയുന്ന താനൂർ നഗരസഭയുടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി… 💚

ഓണം പൊളിക്കാം… താനൂരിനൊപ്പം! 🥰🌼

🌼 ഓണപ്പൂക്കളവും ഓണച്ചന്തയും… ആഘോഷമാകുന്ന താനൂർ! 🌼താനൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേള 2026ന് തുടക്...
19/08/2026

🌼 ഓണപ്പൂക്കളവും ഓണച്ചന്തയും… ആഘോഷമാകുന്ന താനൂർ! 🌼

താനൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേള 2026ന് തുടക്കമാകുന്നു. 🥰🌸

🌾 മണ്ണിനെ സ്നേഹിച്ചവർക്ക് ആദരം ❤️കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ താനൂ...
19/08/2026

🌾 മണ്ണിനെ സ്നേഹിച്ചവർക്ക് ആദരം ❤️

കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ താനൂർ നഗരസഭയിലെ മികച്ച കർഷകരെ ആദരിച്ചു.

നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കും കാർഷിക സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്ന ഓരോ കർഷകനും അഭിമാനമാണ്. 🌱

എല്ലാവർക്കും വീട്, സുരക്ഷിതമായ ഭാവി! 🏠❤️PMAY 2.0 പദ്ധതിയുമായി മുന്നോട്ട് പോകുന്ന സർക്കാരിന് താനൂർ നഗരസഭയുടെ അഭിവാദ്യങ്ങൾ...
19/08/2026

എല്ലാവർക്കും വീട്, സുരക്ഷിതമായ ഭാവി! 🏠❤️
PMAY 2.0 പദ്ധതിയുമായി മുന്നോട്ട് പോകുന്ന സർക്കാരിന് താനൂർ നഗരസഭയുടെ അഭിവാദ്യങ്ങൾ.

Progress

17/08/2026

🌱 കൃഷിയോട് ചേർന്ന് വളരുന്നൊരു തലമുറ… ❤️

ചെറുപ്രായത്തിൽ തന്നെ മണ്ണിനെ സ്നേഹിച്ച് കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഈ കൊച്ചുമിടുക്കിക്ക് ആദരം. 🌾

താനൂർ നഗരസഭയുടെ കാർഷികദിനാഘോഷത്തിൽ എം.എൽ.എ. പി കെ നവാസ് സാഹിബ് കുട്ടിക്കർഷകയെ ആദരിച്ചപ്പോൾ… 🥰

ഇത് ഒരു ആദരം മാത്രമല്ല, കൃഷിയിലേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്താനുള്ള വലിയൊരു സന്ദേശം കൂടിയാണ്. 🌱

മണ്ണിനെ സ്നേഹിക്കുന്ന കുട്ടികളാണ് നാടിന്റെ നാളെയെ പച്ചപിടിപ്പിക്കുക.

🌾 കർഷക ദിനാഘോഷം | ചിങ്ങം 1 🌾കർഷകരുടെ അധ്വാനത്തിനും കാർഷിക സംസ്കാരത്തിനും ആദരമർപ്പിച്ച് താനൂർ നഗരസഭ സംഘടിപ്പിച്ച കർഷക ദിന...
17/08/2026

🌾 കർഷക ദിനാഘോഷം | ചിങ്ങം 1 🌾

കർഷകരുടെ അധ്വാനത്തിനും കാർഷിക സംസ്കാരത്തിനും ആദരമർപ്പിച്ച് താനൂർ നഗരസഭ സംഘടിപ്പിച്ച കർഷക ദിനാഘോഷ പരിപാടി ബഹുമാനപ്പെട്ട താനൂർ നിയമസഭാ മണ്ഡലം എം.എൽ.എ പി. കെ. നവാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് സ്വാഗതം ആശംസിച്ചു. നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ അധ്യക്ഷത വഹിച്ചു.

🌱 കർഷകരാണ് നാടിന്റെ കരുത്ത്…
കൃഷിയാണ് നാടിന്റെ സമൃദ്ധി… 🌾

17/08/2026

🌾 കർഷക ദിനാഘോഷം | ചിങ്ങം 1 🌾

കർഷകരുടെ അധ്വാനത്തിനും നാടിന്റെ കാർഷിക പാരമ്പര്യത്തിനും ആദരമർപ്പിച്ച് താനൂർ നഗരസഭ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഇന്ന് താനൂർ നഗരസഭാ ഹാളിൽ നടന്നു. 🌱

ബഹുമാനപ്പെട്ട താനൂർ നിയോജക മണ്ഡലം എം.എൽ.എ പി. കെ. നവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കർഷകരുടെ വിയർപ്പാണ് നമ്മുടെ നാടിന്റെ സമൃദ്ധി… 💚🌾

Address

Tanur
Tanur

Alerts

Be the first to know and let us send you an email when Tanur Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share