Eranholi Gramapanchayat

  • Home
  • Eranholi Gramapanchayat
Call Website Contact the organization

Eranholi Gramapanchayat എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഓദ്യോഗിക ഫേസ്പുക്ക് പേജ്

എരഞ്ഞോളി -മാലിന്യത്തോട് വിട . ലഹരിയോട് വിട . ജീവിതം സുന്ദരമാക്കാം എന്ന സന്ദേശമുയർത്തി കൊണ്ട് എരഞ്ഞോളിയിലെ യുവശക്തി തീർത്...
04/10/2026

എരഞ്ഞോളി -
മാലിന്യത്തോട് വിട . ലഹരിയോട് വിട . ജീവിതം സുന്ദരമാക്കാം എന്ന സന്ദേശമുയർത്തി കൊണ്ട് എരഞ്ഞോളിയിലെ യുവശക്തി തീർത്ത ന്യൂജെൻ സ്നേഹമതിൽ നൂറ് കണക്കിനാളുടെ പങ്കാളിത്തം കൊണ്ട് നാട്ടിലാകെ ആവേശവും പ്രതീക്ഷയും ഉയർത്തി പഞ്ചായത്തിലെ 17 കേന്ദ്രങ്ങളിൽ വൈകു: 5 മണിക്കും 7 മണിക്കും ഇടയിലുള്ള സമയങ്ങളിൽ നിരവധി യുവതി യുവാക്കളും നാട്ടുക്കാരും ചേർന്ന് ന്യൂജെൻ സ്നേഹമതിലും , പ്രതിജ്ഞ എടുക്കലും നടത്തി. പഞ്ചായത്ത് തല ഉൽഘാടനം പെരുന്താറ്റിൽ വെച്ച് പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ സോമൻ കടലൂർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാട്ട്യത്ത് പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു. മുകുന്ദൻ മഠത്തിൽ സ്വാഗതം പറഞ്ഞു. എക്സ്സൈസ്സ് പ്രിവൻററിവ് ഓഫിസർ എം.കെ.പ്രസന്ന, പി.സി. വിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.കെ.പ്രകാശൻ. എന്നിവർ സംസാരിച്ചു. എം. രാജൻ പ്രതിജ്ഞ ചൊല്ലി. കാമ്പിൽ മനോജ് നന്ദി പറഞ്ഞു
ഒന്നാം വാർഡിൽ സി.കെ. ഷക്കിൽ സ്വാഗതം പറഞ്ഞു വിബിത. കെ.വി. അദ്ധ്യക്ഷത വഹിച്ച അനിഷ് മാസ്റ്റർ ഉൽഘാടനം ചെയ്തു
രണ്ടാം വാർഡിൽ കെ.ജനാർദ്ദനൻ അദ്ധ്യക്ഷതവഹിച്ചു ശ്രീഷ. എം.പി. ഉൽഘാടനം ചെയ്തു
മൂന്നാം വാർഡിൽ സ്വാഗതം രോഹിത്ത്
അദ്ധ്യക്ഷ. വിനിത
ഉൽഘാടനം - എം.കെ.പ്രസന്ന
നാലാം വാർഡ്
രാജൻ പാലോറാൻ അദ്ധ്യക്ഷൻ
കെ.എൻ. ശോഭന ഉൽഘാടനം
ആറാം വാർഡ്
അദ്ധ്യക്ഷത.. നിധിന
ഉൽഘാടനം .ശ്രീജിത്ത് ചോയൻ
ഏഴാം വാർഡ്
സ്വാഗതം - യു.കെ.പ്രകാശർ
അധ്യക്ഷൻ. കെ.സി. പ്രദിപൻ
ഉൽഘാടനം -ഡോ.. അമൃതകല
ആശംസ - പി.കെ. മിഥുൻ
ഏട്ടാം വാർഡ്
സ്വാഗതം - സുസ്മിത - എം.കെ
അദ്ധ്യക്ഷ. ഏ.കെ.രമ്യ
ഉൽഘാടനം: ടി.ഷബ്ന . വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്
ഒമ്പതാം വാർഡ്
അദ്ധ്യക്ഷ: സുചിത്ര
ഉൽഘാടനം - ഭാസ്ക്കരൻ കൂരാറത്ത്
പത്താം വാർഡ്
സ്വാഗതം ടി. പ്രേമനാഥ്
അദ്ധ്യക്ഷൻ. സുഗതൻ.കെ
ഉൽഘാടനം - ഫൽഗുനൻ മാസ്റ്റർ
പതിനൊന്ന് വാർഡ്
സ്വാഗതം - സുരേശൻ.കെ
അദ്ധ്യക്ഷൻ -സുശീൽ ചന്ദ്രോത്ത്
ഉൽഘാടനം .ഡോ. ജിതേന്ദ്രനാഥ്
12 വാർഡ്
സ്വാഗതം ലജിത്ത് മാസ്റ്റർ
അദ്ധ്യക്ഷത: ഷീബ കെ
ഉൽഘാടനം - വി.കെ. അജീത്ത് കുമാർ
14 വാർഡ്
സ്വാഗതം : സിനേഷ്
അധ്യക്ഷൻ -പി.സദാനന്ദൻ
ഉൽഘാടനം - ബിന്ദു രാജ് -സി.കെ
15ാം വാർഡ്
സ്വാഗതം: ആരുൺ നാരായണൻ
അദ്ധ്യക്ഷൻ: മനോജ് കുമാർ
ഉൽഘാടനം - ആഷ്നി .എസ്.ഐ ധർമ്മടം പോലിസ്സ്
16, വാർഡ്
സ്വാഗതം.. പ്രകാശൻ.പി
അദ്ധ്യക്ഷത - ശ്യാമ. ഒ ആർ
ഉൽഘാടനം - ഭാസ്ക്കരൻ കൂരാറത്ത്
17. വാർഡ്
അദ്ധ്യക്ഷത: സഫീറ
ഉൽഘാടനം -
18: വാർഡ്
സ്വാഗതം. ബാബു മഠത്തിൽ

ബീക്കൺ ടൗൺ പദ്ധതി പ്രകാരം സൗന്ദര്യവൽക്കരണം നടത്തിയ കൂളിബസാർ ടൗണിനെ ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു.  കൂളിബസാറിൽ ഒക്ടോബർ 2 വ...
04/10/2026

ബീക്കൺ ടൗൺ പദ്ധതി പ്രകാരം സൗന്ദര്യവൽക്കരണം നടത്തിയ കൂളിബസാർ ടൗണിനെ ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു. കൂളിബസാറിൽ ഒക്ടോബർ 2 വെള്ളിയാഴ്ച 4.30 ന് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശ്രീഷ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കണ്ട്യൻ ഷീബ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രാജൻ, എം കെ അശോകൻ, സുനി മാസ്റ്റർ, സുരേഷ് ബാബു, ഫസൽ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി വത്സലൻ നന്ദി അർപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മാറുന്ന എരഞ്ഞോളി — മനോഹരമാകുന്ന പൊതുഇടങ്ങൾ.Hashtags:     #കൂലിബസാർ                            #നാടിന്റെവികസനം  #എരഞ്ഞോളി...
01/10/2026

മാറുന്ന എരഞ്ഞോളി — മനോഹരമാകുന്ന പൊതുഇടങ്ങൾ.
Hashtags:
#കൂലിബസാർ #നാടിന്റെവികസനം #എരഞ്ഞോളി #കണ്ണൂർ #തലശ്ശേരി #നമ്മുടെനാട് #നമ്മുടെഅഭിമാനം

ലഹരിയോട് വിടമാലിന്യങ്ങളോട് വിടജീവിതം സുന്ദരമാക്കാംഎരഞ്ഞോളി ഗ്രാമപഞ്ചായത്ത്
11/08/2026

ലഹരിയോട് വിട
മാലിന്യങ്ങളോട് വിട
ജീവിതം സുന്ദരമാക്കാം
എരഞ്ഞോളി ഗ്രാമപഞ്ചായത്ത്

SSLC, PLUS TWO,പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികളെ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു.  ഓറിയ  ഓഡിറ്റോറിയ...
03/07/2026

SSLC, PLUS TWO,പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികളെ
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. ഓറിയ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ ജെസിൻ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹു.തലശ്ശേരി നിയോജക മണ്ഡലം എം എൽ എ ശ്രീ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കാട്ട്യത്ത് പ്രകാശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ശ്രീമതി എം പി ശ്രീഷ, പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സഫീറ സി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വിജു. ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ജനാർദ്ദനൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രാജൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കണ്ട്യൻ ഷീബ, അസിസ്റ്റൻ്റ് സെക്രട്ടറി സാരജൻ എം പി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

03/06/2026
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മത്‍സ്യ തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്കുള്ള മേശയും ...
12/03/2026

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മത്‍സ്യ തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്കുള്ള മേശയും കസേരയും വിതരണം എരഞ്ഞോളി ഗ്രാമ പഞ്ചായത്തിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാട്ടിയത്ത് പ്രകാശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സഫീറ സി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജനാർദ്ദനൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കണ്ട്യൻ ഷീബ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രാജൻ, വാർഡ് മെമ്പർ സുശീൽ ചന്ദ്രോത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

12/03/2026

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡൽ പുതുതായി നിർമ്മിച്ച മലാൽ അഴീക്കോടൻ രാഘവൻ റോഡിന്റെ ഉദ്ഘാടനം എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സ : കാട്യത്ത് പ്രകാശൻ നിർവഹിച്ചു. വാർഡ് മെമ്പർ നിധിന വി. എസ്,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി വിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Address

വാടിയിൽ പീടിക നായനാർ റോഡ്

670107

Alerts

Be the first to know and let us send you an email when Eranholi Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Eranholi Gramapanchayat:

Shortcuts

  • Want your organization to be the top-listed government service?

Share