Vote for Sumal Raj AAP

  • Home
  • Vote for Sumal Raj AAP
Call Website Contact the organization

Vote for Sumal Raj AAP Vote of Sumal Raj Valiathura ward 87 symbol broom

സുഹൃത്തുക്കളെ, 20 ശതമാനം എഥനോൾ അടങ്ങിയ E20 ഇന്ധനം നിർബന്ധമായി രാജ്യത്തെ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാരിന്റെ...
30/07/2026

സുഹൃത്തുക്കളെ,

20 ശതമാനം എഥനോൾ അടങ്ങിയ E20 ഇന്ധനം നിർബന്ധമായി രാജ്യത്തെ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ രാജ്യത്ത് അർവിന്ദ് കെജ്‌രിവാൾജി നേതൃത്വം നൽകാൻ പോകുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നാം തിയതി ഉച്ചക്ക് 12 മണിക്ക് ഡൽഹി നാഷണൽ ടൗൺ ഹാളിൽ നടക്കുന്ന നേർ സമ്മളത്തിലും അതിന്റെ ഭാഗയുള്ള ഓൺലൈൻ സമ്മേളനത്തിലും പരമാവധി ജനങ്ങൾ പങ്കെടുത്തു വിജയിപ്പിക്കേണ്ടതുണ്ട്.

ആയതിലേക്കായി 8588833212 എന്ന വാട്ട്സ് ആപ്പ് നമ്പർ സേവ് ചെയ്ത് ഹായ് (Hi) എന്ന് ടൈപ്പ് ചെയ്താൽ സംഘാടക സമിതി ഓൺലൈൻ മീറ്റിംഗ് ലിങ്ക് ഇട്ടു തരും.

ആയതിനിൽ ആഗസ്റ്റ് 1ന് (ശനിയാഴ്ച) ഉച്ചക്ക് 12 മണിക്ക് 8588833212 എന്ന വാട്സാപ്പ് നമ്പറിൽ ലഭിക്കുന്ന
ലിങ്കിൽ നമ്മൾ മുഴുവൻ പ്രവർത്തകരും, നമ്മുടെ സൗഹൃദത്തിലുള്ള മുഴുവൻ ആളുകളേയും പങ്കെടുപ്പിച്ച് E20 വിരുദ്ധ സമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തിരുവന്തപുരം അസംബ്ലി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി,

സുമൽ രാജ്
കോർഡിനേറ്റർ

അലീം കൈരളി
വിപിൻ ദാസ്
ജോയിന്റ് കോർഡിനേറ്റർ

Address


Alerts

Be the first to know and let us send you an email when Vote for Sumal Raj AAP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vote for Sumal Raj AAP:

Shortcuts

  • Want your organization to be the top-listed government service?

Share