DYFI Perapooru Unit Kudappanakunnu TVPM

DYFI Perapooru Unit Kudappanakunnu TVPM

Share

Democratic Youth Federation of India , DYFI was formed in Ludhiana Punjab on 3rd November 1980. DYFI is a forward looking progressive youth organisation.

Photos from DYFI Perapooru Unit Kudappanakunnu TVPM's post 05/06/2021

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച DYFI പേരാപ്പൂര് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടൽ CPI(M) നാലാഞ്ചിറ ലോക്കൽ സെക്രട്ടറി സ. ജയചന്ദ്രൻ ഉൽഘാടനം ചെയ്തു . യൂണിറ്റ് സെക്രട്ടറി ശ്യാം പ്രകാശ് പ്രസിഡന്റ്‌ കൃഷ്ണ സമ്പത്, പേരാപ്പൂര് ബ്രാഞ്ച് സെക്രട്ടറി സജൻ ലാൽ, തെക്കേ വീട് ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാർ, യൂണിറ്റ് സഖാക്കൾ എന്നിവർ പങ്കെടുത്തു

24/04/2021

ഓക്സിജൻ സർപ്ലസുള്ള രാജ്യത്തെ ഏക സംസ്ഥാനത്ത് ആശുപത്രികളും, ആരോഗ്യ സംവിധാനവും കെട്ടുറപ്പോടെ നിൽക്കുന്ന ഇടതുപക്ഷം നേതൃത്വം നൽകുന്ന സംസ്ഥാനത്ത്.....കേരളത്തിൽ ജനിച്ച വളർന്നത് മഹാഭാഗ്യം...

07/03/2021

ഇതാണ് ജനങ്ങളുടെ സത്യവാങ്മൂലം. ഞങ്ങള്‍ക്ക് ഇതുമതി.
#ഉറപ്പാണ്_LDF

01/03/2021

▪️ഉറപ്പാണ് എൽ ഡി എഫ്❤

🔹ഉറപ്പാണ് ആരോഗ്യം
🔹ഉറപ്പാണ് വിദ്യാഭ്യാസം
🔹ഉറപ്പാണ് പെൻഷൻ
🔹ഉറപ്പാണ് റേഷൻ
🔹ഉറപ്പാണ് വികസനം

തുടർഭരണത്തിലേക്ക് ക്ഷേമങ്ങളുടെയും വികസനത്തിന്റെയും സർക്കാർ.. ബിജെപിക്കെതിരെ രാജ്യത്തെ മതനിരപേക്ഷ തുരുത്ത്.. നിലനിൽക്കണം ഇടതുപക്ഷം..

28/02/2021

ചെറുപ്പത്തിനൊപ്പം..
ചെറുപ്പമാണൊപ്പം...

യുവ മഹാസംഗമം

21/02/2021

നാടിനെ സംരക്ഷിക്കാൻ ശപഥമെടുത്തൊരു മനസാണ് അയാളുടേത്..🔥

തോൽപ്പിക്കാനാവില്ല ✊️🚩

*പിണറായിസർക്കാർ 2* 💪❤️

05/01/2021

അഭിമാനമായി പിണറായി സർക്കാർ..
ഗെയ്ൽ പദ്ധതി നാടിന് സമർപ്പിച്ചു...

18/12/2020

വർഗീയവാദത്തിന് ജനാധിപത്യം കൊണ്ടുള്ള മറുപടി ❤️

ഡി.വൈ.എഫ്.ഐ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊✊

16/12/2020

പതിരിപ്പള്ളി വാർഡിൽ സഖാവ് എം എസ് കസ്തുരിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച എല്ലാ നല്ലവരായ ജനങ്ങളോടും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു...

07/12/2020

#നമ്മുടെ_നാടിന്
#നമ്മുടെ_സ്വന്തം_കസ്‌തൂരി
പാതിരിപ്പള്ളി വാർഡ് LDF സ്ഥാനാർഥി
സ :M S #കസ്തൂരിയെ വിജയിപ്പിക്കുക

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Kudappana Kunnu
Thiruvananthapuram
695043