KFON

KFON

Share

KFON is an ambitious project of the Government of Kerala aiming to bridge the digital divide.

01/06/2026

പച്ചപ്പിന്റെയും പുഴകളുടെയും നെറ്റ്വർക്കിൽ ഇനി KFON നെറ്റ്‌വർക്കും സുലഭം.

ഇനി എല്ലാ ഗ്രാമത്തിലും ടൗണിലും ഒരുപോലെ ഹൈസ്പീഡ് കണക്ഷൻ ഉറപ്പാക്കാൻ കഫോൺ ഉണ്ട് കൂടെ. ഏറ്റവും വിശ്വാസ്യതയുള്ള നെറ്റ്വർക്ക്, ഏറ്റവും മിതമായ ചിലവിൽ, അതും ഏറ്റവും വേഗതയേറിയ ഇൻസ്റ്റാളേഷൻ, ഇതെല്ലം KFONഇന്റെ പ്രത്യേകതയാണ്.

KFON ഹൈസ്പീഡ് ഇന്റർനെറ്റിന്റെ ഗുണങ്ങൾ നേരിട്ടറിയാൻ ഇന്നുതന്നെ സന്ദർശിക്കൂ:
http://click.kfon.in/0qh

🏕️

30/05/2026

ഓപ്ഷൻസ് അനേകം, OTT ഒന്ന്

KFON OTT യിൽ നിങ്ങളുടെ ഇഷ്ട സിനിമകളെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ കിട്ടുമ്പോൾ ഇനി എൻ്റർടെയ്ൻമെൻ്റിന് ലാഗടിക്കില്ല.

സ്പീഡിന് കോമ്പ്രമൈസ് ഇല്ലാത്ത പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങിനും നോ കോമ്പ്രമൈസ് അറ്റ് ഓൾ.

http://click.kfon.in/0qh

29/05/2026

ഇടിച്ചുനിക്കാൻ പോന്ന രണ്ടു വമ്പൻ ടീമുകൾ, ബൗണ്ടറികളുടെ എണ്ണം എടുക്കാൻ പറ്റാത്ത കിടിലം മാച്ച്, അതിൽകുറഞ്ഞ് ഒന്നും പ്രതീക്ഷിക്കാൻ പറ്റാത്ത ഫൈനൽ.

ഓരോ ബോളും ഒരുപോലെ വിലപ്പെട്ട ഫൈനലിൽ ഒരു സെകന്റുപോലും മിസ് ആവാതെ കാണാൻ സൂപ്പര്ഫാസ്റ് നേടി കണക്റ്റിവിറ്റി തന്നെ വേണം. KFON OTT ബണ്ടിലിൽ കാണൂ ഓരോ ഷോട്ടും ക്രിസ്റ്റൽ ക്ലിയറായി, അതും ഏറ്റവും മിതമായ സബ്‌സ്‌ക്രിപ്‌ഷനിൽ.

28/05/2026

സമൃദ്ധിയുടെ ദിനങ്ങൾ തുടരട്ടെ. ഏവർക്കും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഈദ് ആശംസകൾ.

Photos from KFON's post 27/05/2026

ഓപ്ഷൻസ് അനേകം, OTT ഒന്ന്

KFON OTT യിൽ നിങ്ങളുടെ ഇഷ്ട സിനിമകളെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ കിട്ടുമ്പോൾ ഇനി എൻ്റർടെയ്ൻമെൻ്റിന് ലാഗടിക്കില്ല.

സ്പീഡിന് കോമ്പ്രമൈസ് ഇല്ലാത്ത പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങിനും നോ കോമ്പ്രമൈസ് അറ്റ് ഓൾ.

ഇന്നുതന്നെ KFON OTT ബണ്ടിൽ സബ്സ്ക്രിപ്ഷൻ നേടാൻ OTT എന്ന് കമൻ്റ് ചെയ്യൂ: http://click.kfon.in/0qh

25/05/2026

നല്ല റേഞ്ചിന് എന്തൊക്കെ ശ്രദ്ധിക്കണം?

KFON വീട്ടിലുണ്ട്, എന്നാലും നിങ്ങളുടെ ഫോണും ടീവിയും ലാപ്ടോപ്പും റേഞ്ചിനുള്ളിൽ അല്ലെങ്കിൽ കണക്ഷൻ സ്പീഡ് കുറഞ്ഞു തന്നെയിരിക്കും.

ഇതിനായി റൂട്ടർ എല്ലാ മുറിയിലേക്കും റേഞ്ച് കിട്ടുന്നവിധം തുറന്ന സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. എല്ലാവർക്കും കാണത്തക്കവിധം ആണ് റൂട്ടർ ഇരിക്കുന്നതെങ്കിൽ അടിപൊളി.

ഈ സിമ്പിൾ സ്‌റ്റെപ്സ് ഫോളോ ചെയ്താൽ നിങ്ങളുടെ KFON സ്പീഡ് എന്നെന്നും ഹൈസ്പീഡ് ആയിത്തന്നെ നിൽക്കും.

18/05/2026

എന്നാലും ഇങ്ങനേമുണ്ടാ സ്പീഡ്? കണക്ടിവിറ്റിയും നെറ്റ്‌വർക്ക് കവറേജും മിതമായ നിരക്കിൽ കിട്ടുന്ന വേറേത് കണക്ഷനാ കേരളത്തിൽ? KFON വന്നേപ്പിന്നെ സ്ട്രീമിങ്ങും OTT യും വെബ്‌സീരീസുമൊക്കെ 4k യിൽ കുറഞ്ഞ് കണ്ട കാലം മറന്നു.

ഇനിയെന്തിന് വെയിറ്റ് ചെയ്യണം? ഇന്നുതന്നെ പുതിയ KFON കണക്ഷൻ ലഭിക്കാൻ സന്ദർശിക്കൂ:
http://click.kfon.in/0qh

17/05/2026

ഈ വർഷത്തെ ഏറ്റവും വലിയ എന്റെർറ്റൈനെർസ് രണ്ടും ഇപ്പോൾ JioHotstarയിലും Zee5 ഇലും ഉള്ളപ്പോൾ ഇനി വീക്കെന്റിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും.

KFON OTT ബണ്ടിൽ സബ്‌സ്‌ക്രിപ്‌ഷനെപ്പറ്റി കൂടുതൽ അറിയാൻ "OTT" എന്ന് കമന്റ് ചെയ്യൂ!

16/05/2026

ഒരുമിച്ച് കാണാൻ OTTയുണ്ടേ!

ഇടിവെട്ടി മഴ പെയ്താലും ഇടിവെട്ട് സീരീസ് കാണാൻ KFON OTT തന്നെ വേണം. 15+ പ്ലാറ്റ്ഫോംസും ലൈവ് ടീവിയും 4K സ്ട്രീമിങ്ങും ഒക്കെയായി ഈ മഴക്കാലം ആഘോഷമാക്കാം.

KFON OTT ബണ്ടിലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി 'OTT' എന്ന് കമന്റ് ചെയ്യൂ:
http://click.kfon.in/0qh

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Kerala Fibre Optic Network Ltd 2nd Floor, Divisional Office, Jeevan Prakash LIC Building, Pattom PO Trivandrum
Thiruvananthapuram
695004

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm