BJP Vallakadavu Trivandrum

BJP Vallakadavu Trivandrum

Share

BJP Vallakadavu , Thiruvananthapuram

06/05/2026

സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി മഞ്ചേശ്വരത്ത് മല്‍സരിച്ച കെ.സുരേന്ദ്രനാണ് (67,696), മൂന്നാം സ്ഥാനത്തുള്ളത് കാസര്‍ഗോട്ടെ എം.എല്‍ അശ്വനിയും (53,698 ) അഞ്ചാമത് പാലക്കാട്ടെ ശോഭാ സുരേന്ദ്രനുമാണ് (49,052)

ഇവര്‍ മൂന്ന് പേരേക്കാളും കുറഞ്ഞ വോട്ടാണ് നേടിയതെങ്കിലും കഴക്കൂട്ടത്ത് വി മുരളീധരന്‍ വിജയിച്ചു. വോട്ടെണ്ണത്തില്‍ അശ്വനിയുടേയും സുരേന്ദ്രന്‍റേയും പിന്നിലായിട്ടും ചാത്തന്നൂരിലെ ഗോപകുമാറും വിജയിച്ചു. സുരന്ദ്രനേക്കാളും പതിനായിരം വോട്ട് കുറവാണെങ്കിലും നേമത്ത് രാജീവ് ചന്ദ്ര ശേഖറും വിജയം നേടി.

എന്നാല്‍ വോട്ട് കണക്കില്‍ മുന്നിലുള്ള സുരേന്ദ്രനും അശ്വനിയും ശോഭയും വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തു.

സുരേന്ദ്രന്‍ മല്‍സരിച്ച മഞ്ചേശ്വരത്തും അശ്വനി മല്‍സരിച്ച കാസര്‍ഗോഡും ശോഭ മല്‍സരിച്ച പാലക്കാടും വലിയ തോതില്‍ മുസ്‌ലിം വോട്ടുണ്ടായിരുന്നു എന്നതാണ് ഇതിനു കാരണം. അവര്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാന്‍ വേണ്ടി തങ്ങളുടെ മറ്റു രാഷ്ട്രീയ നിലപാടുകള്‍ മാറ്റി വെച്ച് വിജയ സാധ്യതയുള്ള തൊട്ടടുത്ത സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌ ചെയ്തു. എ.കെ.എം അഷറഫും കല്ലട്ര മാഹിന്‍ ഹാജിയും രമേഷ് പിശാരടിയും നേടിയ വലിയ വിജയങ്ങള്‍ അതിന്‍റെ ഫലമാണ്.

എന്നാല്‍ ചാത്തന്നൂരിലോ കഴക്കൂട്ടത്തോ നേമത്തോ ഇത്തരത്തില്‍ ഫലത്തെ നിര്‍ണയിക്കാന്‍ മാത്രമുള്ള സ്വാധീനം മുസ്‌ലിം വോട്ടുകള്‍ക്കില്ലാതെ പോയി. അവിടങ്ങളില്‍ ത്രികോണപ്പോരിന്‍റെ ആനുകൂല്യം പറ്റി ബി.ജെ.പി ജയിച്ച് കയറുകയും ചെയ്തു.

ഇതിന്‍റെ ഗൗരവതരമായൊരര്‍ത്ഥം കേരളത്തില്‍ ബി.ജെ.പിയെ അപകടമായിക്കാണുന്നത് മുസ്‌ലിംകള്‍ മാത്രമായി ചുരുങ്ങുന്നു എന്നതാണ്.

മറ്റുള്ളവരില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവര്‍ പോലും അവര്‍ ജയിക്കുന്നെങ്കില്‍ ജയിക്കട്ടെ, ഭരിക്കുന്നെങ്കില്‍ ഭരിക്കട്ടെ എന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട് എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നമ്മെ പഠിപ്പിക്കുന്നത്. കൂട്ടത്തില്‍ ചിലര്‍ ഒരു പടി കൂടി കടന്ന് ഒരു ചേയ്ഞ്ചിന് വേണ്ടി ബി.ജെ.പിക്ക് വോട്ട് ചെയ്യാനും തയ്യാറാണ്. ചാത്തന്നൂരിലെ ഇടത് വോട്ടില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പതിമൂവായിരത്തിന്‍റെ കുറവുണ്ടായതും ബി.ജെ.പി വോട്ടില്‍ ഏതാണ്ട് പതിനൊന്നായിരത്തിന്‍റെ വര്‍ധനവുണ്ടായതും അതിന്‍റെ സൂചനയാണ്.

സമാനമായ വോട്ട് ഷിഫ്റ്റ് കഴക്കൂട്ടത്തും നേമത്തും സംഭവിച്ചിട്ടുണ്ട്. ഇത് നാളെ കേരളത്തിലെ ഏത് മണ്ഢലത്തിലും സംഭവിക്കാവുന്ന വിധത്തില്‍ ബി.ജെ.പി നോര്‍മലൈസ് ചെയ്യപ്പെട്ടു എന്നാണതിനര്‍ത്ഥം.

കടപ്പാട്‌: JP Ullanam

18/04/2026

കാണികാണാൻ ഉണ്ണിക്കണ്ണന്റെ മുന്നിൽ ചിക്കൻ മന്തി വെച്ചതിനു അയാൾ മാപ്പ് പറഞ്ഞില്ലേ പിന്നെ എന്താ 😏 ഞങ്ങൾ അതിന് OK അല്ല ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല ഈ മാപ്പ് പറഞ്ഞുകൊണ്ടുള്ള പരിഹാസം.....
BJP Vallakadavu Trivandrum

07/04/2026
07/04/2026

പ്രചാരണത്തിന് സമാപനം കുറിച്ച്, ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം!

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസങ്ങൾ പലതുണ്ട്.

അതിലൊന്ന് ഇതാണ് — ഞങ്ങളുടെ കൊടികളിൽ അഭിമാനമായി തെളിയുന്നത് ഭാരതത്തിന്റെ വീരപുത്രൻ ഛത്രപതി ശിവജിയാണ്; എന്നാൽ മാർക്സിസ്റ്റുകാർക്കാകട്ടെ, ഇന്നും ഒരു വിദേശിയെ (ചെഗുവേര) മാതൃകയായി കടമെടുക്കേണ്ടി വരുന്നു.
BJP Vallakadavu Trivandrum

04/04/2026

മാറണം ഇനി കേരളം, വളരണം നമ്മുടെ തിരുവനന്തപുരം!
​വികസന മുരടിപ്പിൽ നിന്നും അഴിമതിയിൽ നിന്നും മോചിതമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്ന, വികസനത്തിന് കരുത്തുപകരുന്ന ഭരണത്തിനായി നിങ്ങളുടെ വോട്ട് താമര ചിഹ്നത്തിന്.
​തിരുവനന്തപുരം പാർലമെന്റ് മണ്ഡലം ബിജെപി-എൻഡിഎ സ്ഥാനാർത്ഥി കരമന ജയനെ വിജയിപ്പിക്കുക.

04/04/2026

I got over 1,000 reactions on my posts last week! Thanks everyone for your support! 🎉

04/04/2026

മഞ്ചേശ്വരത്തിന്റെ ഹൃദയത്തിൽ ആണ്
K Surendran 🧡🧡 BJP Vallakadavu Trivandrum

28/03/2026

ഇതാണ് ബിജെപി മേയർ..
ഇതാണ് ബിജെപിയുടെ പ്രവർത്തന മികവ്..
ഇതാണ് ബിജെപിയുടെ സേവന തൽപരത..

കേരളം മുന്നേറണം..
ബിജെപി ഭരിക്കണം....
(C)

28/03/2026

വട്ടിയൂർകാവിന്റെ സ്ത്രീ ശക്തി ജാഥ 🧡🧡
BJP Vallakadavu Trivandrum

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address

BJP Vallakadavu
Thiruvananthapuram
695008