18/05/2025
മുരിക്കഞ്ചേരി കേളു സ്മാരകം
നിർമാണ ഉത്ഘാടനം
കണ്ണൂർ പയ്യാമ്പലത്തു ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചപ്പോൾ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Archaeology Department of Kerala, Directorate of Archaeology Sundaravilasom Palace Fort P. O, Thiruvananthapuram.
The Department of Archaeology has been actively engaged in scientifically conducting archaeological excavation and explorations, conservation of Proto-historical, medieval and historical monuments, thereby preserving and protecting these cultural centres.
18/05/2025
മുരിക്കഞ്ചേരി കേളു സ്മാരകം
നിർമാണ ഉത്ഘാടനം
കണ്ണൂർ പയ്യാമ്പലത്തു ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചപ്പോൾ
16/05/2025
13/05/2025
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം മെയ് 18 രാവിലെ 10ന് നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിൽ
ചരിത്രത്തിലും കണ്ടൻ്റ് ക്രിയേഷനിലും ഒരുപോലെ താത്പര്യമുള്ള വിദ്യാർത്ഥിയാണോ നിങ്ങൾ ? മേയ് 18 ഞായറാഴ്ച, അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിലേയ്ക്ക് വരൂ.
11/05/2025
07/05/2025
തൃപ്പൂണിത്തുറ ഹിൽപ്പാലസ് മ്യൂസിയം വളപ്പിലെ പുതിയ പാർക്കിംഗ് ഗ്രൗണ്ടിൻ്റെ സമർപ്പണം മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചപ്പോൾ
04/05/2025
ഹിൽപ്പാലസ് മ്യൂസിയത്തിന്റെ പുതിയ പാർക്കിംഗ് ഏരിയയുടെ ഉദ്ഘാടനം മെയ് ആറിന്
08/04/2025
എറണാകുളം ജില്ലയിലെ മികച്ച ഹരിത വിനോദസഞ്ചാരകേന്ദ്രത്തിനുള്ള പുരസ്കാരത്തിന് ഹിൽപാലസ് മ്യൂസിയം അർഹമായി. 07/04/2025 ന് ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഹിൽപാലസ് ചാർജ് ഓഫീസർ ശ്രീ. കെ. വി.ശ്രീനാഥ് പുരസ്‌കാരം ഏറ്റുവാങ്ങി.
27/03/2025
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഹിൽപാലസ് മ്യൂസിയം ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി.
25/03/2025
ഹിൽപ്പാലസ് പുരാവസ്തു മ്യൂസിയം ഹരിത വിനോദ സഞ്ചാര കേന്ദ്രം പ്രഖ്യാപനം മാർച്ച് 27ന്
17/02/2025
പുരാവസ്തു വകുപ്പിന്റെ വയനാട് കുഞ്ഞോം പുരാതത്ത്വ സർവ്വേ മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തപ്പോൾ
13/02/2025
വയനാട് കുഞ്ഞോം പുരാതത്ത്വ സർവ്വേ ഉദ്ഘാടനം 17ന്
| Monday | 10:15am - 5:15pm |
| Tuesday | 10:15am - 5:15pm |
| Thursday | 10:15am - 5:15pm |
| Friday | 10:15am - 5:15pm |
| Saturday | 10:15am - 5:15pm |