DYFI മഞ്ചവിളാകം മേഖലാ കമ്മിറ്റി

DYFI മഞ്ചവിളാകം മേഖലാ കമ്മിറ്റി

Share

Democratic youth federation of India

19/12/2020

ഓ പിന്നെ വാർഡ് പിടിച്ചിട്ട് വേണ്ടെ പഞ്ചായത്ത് പിടിക്കാൻ ....😆😆

15/09/2020

മന്ത്രി കെ. ടി ജലീൽനു സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് E D.

Photos from DYFI മഞ്ചവിളാകം മേഖലാ കമ്മിറ്റി's post 11/09/2020

കോന്നി ഗവ.മെഡിക്കൽ കോളേജ് ❤️
ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു...

10/09/2020

✅ തലചായ്ക്കാൻ സ്വന്തം വീട്
✅ പഠിക്കാൻ സ്കൂൾ
✅ കളിക്കാൻ ഗ്രൗണ്ട്
✅ സഞ്ചരിക്കാൻ നല്ല റോഡ്
✅ കഴിക്കാൻ സൗജന്യ ഭക്ഷണകിറ്റ്
✅ ചികിൽസിക്കാൻ നല്ല ആശുപത്രി
✅ സമയത്തിന് പെൻഷൻ

#പിണറായി_സർക്കാർ
#ജനകീയ_സർക്കാർ ❤️

09/09/2020

രാമ ക്ഷേതത്തിനു പിരിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കി.

വിശ്വസികളെ പറ്റിച്ചു ജീവിക്കലാണ് സാറെ ഇവരുടെ മെയിൻ പണി

07/09/2020
06/09/2020
04/09/2020

നി അളവറ്റ മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്... സ്വരാജ്

04/09/2020

നി അളവറ്റ മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്... സ്വരാജ്

02/09/2020

#ഞങ്ങളുണ്ട്


ചികിൽസയിലിരിക്കെ കോവിഡ് ബാധിച്ച് ഇന്നലെ അന്തരിച്ച കൊല്ലയിൽ പഞ്ചായത്തിലെ വ്യക്തി യുടെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശാന്തികവാടം വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു.DYFI മഞ്ചവിളാകം മേഖല കമ്മിറ്റി പ്രസിഡന്റ്‌ , സ: രാഹുൽ , മേഖല സെക്രട്ടറി സ: രാജേഷ് , മേഖല ട്രഷറർ സ: സുജിൻ ,
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സ: രാഹുൽ എ രാജൻ , എന്നിവർ പി പി കിറ്റണിഞ്ഞ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നും ഭൗതികശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശാന്തി കവാടം ശ്മശാന ത്തിൽ കൊണ്ടുവന്ന്‌ സംസ്കരിച്ചത്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address

Thiruvananthapuram