01/06/2026
CMRLന് തിരിച്ചടി..
എക്സാലോജിക് കരാറിലെ ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല
This is official page of youth congress thiruvananthapuram district committee
01/06/2026
CMRLന് തിരിച്ചടി..
എക്സാലോജിക് കരാറിലെ ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല
01/06/2026
𝗥𝗖𝗕 Champions of IPL 2026
01/06/2026
അറിവിന്റെ പുത്തൻ അദ്ധ്യായം തുടങ്ങുന്ന കൂട്ടുകാർക്ക് ആശംസകൾ
31/05/2026
ഡി.കെ.ശിവകുമാര്‍ ജൂണ്‍ 3 ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
31/05/2026
*വീണയ്‌ക്കെതിരെ നടപടികള്‍ കടുപ്പിച്ച് ഇ.ഡി; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കും.*
*എ.കെ.ജി സെന്ററിലെ മാസപ്പടി രഹസ്യം: കമ്പനി വിലാസം പാർട്ടി ഓഫീസായിട്ടും ഇ.ഡിക്ക് മൗനം; ആരുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്*?
കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്ന് വീണാ വിജയൻ 1.72 കോടി രൂപ 'മാസപ്പടി' കൈപ്പറ്റിയത് എ.കെ.ജി സെന്റർ വിലാസത്തിലുള്ള സ്വന്തം കമ്പനി (എക്സാലോജിക് സൊല്യൂഷൻസ്) വഴിയാണ്. കമ്പനിയുടെ ഔദ്യോഗിക വിലാസം എ.കെ.ജി സെന്ററായിരിക്കെ, ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ അവിടെ പരിശോധന ഒഴിവാക്കിയത് എന്തുകൊണ്ട്?
ഡയറക്ടറുടെ ഔദ്യോഗിക വിലാസത്തിൽ പരിശോധന നടത്താതിരുന്നതും, രേഖകൾ സുരക്ഷിതമായിരിക്കാൻ സാധ്യതയുള്ള പാർട്ടി ഓഫീസിനെ ഒഴിവാക്കിയതും *മോദി-പിണറായി ഒത്തുകളിയുടെ വ്യക്തമായ തെളിവല്ലേ*?
31/05/2026
ജൂണ്‍ 9 ന് കാലാവധി തീരുന്ന റാങ്കുലിസ്റ്റുകാര്‍ക്ക് രക്ഷകനായി ആഭ്യന്തരമന്തി രമേശ് ചെന്നിത്തല; 41 പേര്‍ക്ക് സബ് ഇന്‍സ്‌പെകടര്‍ ആകാം.
31/05/2026
ജനകീയ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ.. 💙
30/05/2026
യുഡിഎഫ് സർക്കാരിൻറെ ജനകീയ നയപ്രഖ്യാപനം...
കേരളത്തിൻറെ 600.15 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, നാല് , അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു സംയോജിത വികസന പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ ഒരു സംയോജിത തുറമുഖ കേന്ദ്രം ആക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു..
29/05/2026
കോതമംഗലം മുൻ എംഎൽഎയും മുൻമന്ത്രിയും ആയിരുന്ന ടി.യു കുരുവിളക്ക് ആദരാഞ്ജലികൾ 🌹