Cpim Thiruvanathapuram

Cpim Thiruvanathapuram

Share

Cpim Thiruvananthapuram Politics Party Sagav Sabu-Sabuvetturoad Lal Salam Sagakkale CPIM Thiruvananthapuram

02/02/2025

നിലമ്പൂർ ബൈപ്പാസ് സഖാവ് ലീഡർ സാബു വെട്ടുറോഡ് യഥാർത്ഥമാക്കാൻ പോകുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സാബു വെട്ടുറോഡ് സഖാവ് ലീഡർ വിജയം ഉറപ്പിച്ച് വന്ന് MLA ആയി ആദ്യം ചെയ്യാൻ പോകുന്നത് നിലമ്പൂരിലെ ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ ആണ് ഉദ്ദേശിക്കുന്നത് ഉറപ്പായും നിലമ്പൂർ ബൈപ്പാസ് നടപ്പാക്കും സഖാവ് ലീഡർ സാബു വെട്ടുറോഡ്

Nilambur By Election Nilambur Malapuram Nilamburmla Nilambur By Pass Project Sabu vetturoad Sabu khan vetturoad CPIM Online Politics Party COPP Sakhav Leader

21/09/2024

സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം.എം.ലോറന്‍സ് അന്തരിച്ചു

ആദരാഞ്ജലികൾ സഖാവേ
ലാൽസലാം സഖാവേ

17/09/2024

Train Onam Kerala

ഓണത്തിന് ജനങ്ങൾക്ക് ദുരിത യാത്ര
ജനങ്ങളെ ട്രെയിൻ മുടക്കി ബുദ്ധിമുട്ടിക്കാതെ ട്രെയിൻ കറക്റ്റ് സമയങ്ങളിൽ നടത്തണം

സ . സാബു വെട്ടുറോഡ്
സിപിഐ എം സഖാവ് ലീഡർ

12/09/2024

സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെചുരിക്ക് അന്ത്യാഭിവാദ്യങ്ങൾ നൽകി
സഖാവ് ലീഡർ സാബു വെട്ടുറോഡ്

12/09/2024

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് സഖാവ് ലീഡർ സ. സാബു വെട്ടുറോഡ്

ആദരാഞ്ജലികൾ പ്രിയ സഖാവേ

09/09/2024

സാബു വെട്ടുറോഡ് സഖാവ് ലീഡർ പുതിയ പദ്ധതി തുടങ്ങി ദുരിതത്തിൽ കഴിയുന്ന എല്ലാ ജനങ്ങളെയും ദുരിതത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി ആണ് ഈ പദ്ധതി തുടങ്ങിയത് പദ്ധതിയുടെ പേരാണ് : സാബു സഖാവ് ലീഡർ ദുരിതാശ്വാസ നിധി എന്നാണ് പേര് സഖാവ് ലീഡറുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്തു സഹായിക്കുക

സ. സാബു വെട്ടുറോഡ്
സിപിഐ എം സഖാവ് ലീഡർ

Account Number: 336502010083841
Name: SABUA
IFSC: UBIN0533653
Branch: Kazhakuttam
Bank: Union Bank of India
MMID: 9026079
Accout Type: Saving
PAN: HJXPS6017Q
UPIID: Sabuvetturoad@uboi

സഖാവ് ലീഡറുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

08/09/2024

ഇസ്രായേൽ നടത്തുന്ന വൻ അതിക്രമ യുദ്ധം അവസാനിപ്പിക്കണം പാലസ്തീൻ ഗാസയിൽ വെള്ളവും വൈദ്യുതിയും കഴിക്കാൻ ആഹാരവും ഇല്ലാതെ ഗാസയിലെ ജനങ്ങൾ ബുദ്ധി മുട്ടുകയാണ് ഗാസയിലെ ജനങ്ങൾക്ക് വേണ്ടി കഴിവുള്ള ജനങ്ങൾ വെള്ളവും ആഹാരവും എത്തിക്കാൻ ശ്രമിക്കണം എല്ലാ ഗവർമെൻറ് കളും സഹായങ്ങൾ നടത്തണം പാലസ്തീനും ഇസ്രായേലും ഇനി മുതൽ ഒരു പ്രശ്നവുമില്ലാതെ അതിക്രമ യുദ്ധം അവസാനിപ്പിച്ചു കൊണ്ടുവരണം

സ. സാബു വെട്ടുറോഡ്
സിപിഐ എം സഖാവ് ലീഡർ

08/09/2024

എത്രയും പെട്ടെന്ന് തന്നെ തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം നടപ്പാക്കണം നാല് ദിവസം വരെ കുടിവെള്ളം കിട്ടാതെ കിടക്കുന്നത് നല്ലൊരു നടപടി അല്ല

സ. സാബു വെട്ടുറോഡ്
സിപിഐ എം സഖാവ് ലീഡർ

07/09/2024

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് നൽകും ഈ മാസം 11 തീയതി മുതൽ വിതരണം ചെയ്യും

സ. സാബു വെട്ടുറോഡ്
സിപിഐ എം സഖാവ് ലീഡർ

04/09/2024

സ്വർണ്ണക്കടത്ത് നടത്തുന്നവരെ ഉടൻ തന്നെ പോലീസ് പിടികൂടണം

സ. സാബു വെട്ടുറോഡ്
സിപിഐ എം സഖാവ് ലീഡർ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Kaniyapuram
Thiruvananthapuram
695301