എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി NPF തിരുവനന്തപുരം ജില്ലാ നേതൃത്വം നടത്തിയ മത്സരയിനങ്ങളും അതിന്റെ ഫലങ്ങളും
KG തലം മുതൽ നാലാം തലം വരെയുള്ള കുട്ടികൾക്കായി നടത്തിയ പ്രച്ഛന്ന വേഷമത്സരം
ഒന്നാം സ്ഥാനം - അരണ്യ M - തിരുവനന്തപുരം ജില്ല
രണ്ടാം സ്ഥാനം - വിഘ്നേഷ് M - തിരുവനന്തപുരം ജില്ല
അഞ്ചാം തലം മുതൽ എട്ടാം തലം വരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരം
ഒന്നാം സ്ഥാനം - അഭിജിത്ത് പ്രദീപ് - തിരുവനന്തപുരം ജില്ല
രണ്ടാം സ്ഥാനം - റോഷിൻ തോമസ് - തിരുവനന്തപുരം ജില്ല
കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ട്രോൾ മത്സരം
ഒന്നാം സ്ഥാനം - സൂഫിയ എൻ - കൊല്ലം ജില്ല
NPF Thiruvananthapuram
മുൻകാല NSS പ്രവർത്തകരുടെ (po, Voluntees, other officials) കൂട്ടായ്മ. NSS PASSION FOLLOWERS ( NPF)
24/07/2021
Looking back... ❤️✨️💚
JEEVA VRIKSHAM CAMPAIGN 2020
As a part of the environmental day on the 5th of june, The NPF - Trivandrum district took the initiative of planting trees and conducted a weekly challenge "Jeeva Vriksham Campaign " (1st june 2020- 7th June 2020) in which all the units of Trivandrum NPF actively participated.
The sub unit of npf - neyyatinkara constittuency had an active participation even amidst the covid-19 circumstances. On this initiative our volunteers planted 1080 trees with in one week.
24/07/2021
എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി NPF തിരുവനന്തപുരം ജില്ലാ നേതൃത്വം ഒന്നാം തരം മുതൽ കോളേജ് തരം വരെയുള്ള വിദ്യാർത്ഥികൾക്കായി ചില ഓൺലൈൻ മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷപൂർവം നിങ്ങളെ അറിയിച്ചു കൊള്ളുകയാണ്. മത്സരയിനങ്ങളും മറ്റു വിവരങ്ങളും താഴെ കുറിക്കുന്നു.
കിഡ്സ് ( ക്ലാസ്സ് 1 - 4 ) - പ്രച്ഛന്നവേഷ മത്സരം
സബ് - ജൂനിയർ ( ക്ലാസ് 5 - 8 ) - ക്വിസ് മത്സരം
ജൂനിയർ ( ക്ലാസ്സ് 9 - 10 ) - മൊബൈൽ ഫോട്ടോഗ്രാഫി മത്സരം
സീനിയർ ( ക്ലാസ്സ് Plus One & Plus Two ) - ട്രോൾ നിർമ്മാണ മത്സരം
കോളേജ് തലം ( UG & PG ) - ട്രോൾ നിർമ്മാണ മത്സരം
മത്സരയിനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് പേരുകൾ രജിസ്റ്റർ ചെയ്യുക.
*https://forms.gle/dKQR2T2nGC7tkh3aA*
രജിസ്ട്രേഷനുകൾ 2021 ജൂലൈ 30 ന് മുമ്പ് സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
+91 99951 75818
+91 89439 09038
*NPF തിരുവനന്തപുരം ജില്ലാ നേതൃത്വം*
All the best to all who are participating in the poster making competition conducted by NPF Thiruvananthapuram District in accordance with World Nature Conservation Day 2021. The form to upload your entries are opened. You can submit your entries from now to 20th July 2021 till 07 : 00PM. For any assistance, contact our technical team.
Let your words make a revolution 💚
27/06/2021
2021 ജൂലായ് 28 ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എൻ പി എഫ് തിരുവനന്തപുരം ജില്ലാ നേതൃത്വം ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഹയർ സെക്കണ്ടറി, കോളേജ് വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഐക്യ രാഷ്ട്രസഭയുടെ ഈ വർഷത്തെ പ്രമേയമായ "വനങ്ങളും ഉപജീവനമാർഗങ്ങളും: ജനങ്ങളെയും ഗ്രഹത്തെയും നിലനിർത്തുന്നു" എന്നതാണ് വിഷയം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.
*https://forms.gle/qxD7QCixSJ91hdvN9*
രജിസ്ട്രേഷൻ നൽകേണ്ട അവസാന തിയതി : 2021 ജൂലായ് 10
കൂടുതൽ വിവരങ്ങൾക്ക്
+91 95393 64977
+91 99951 75818
+91 89439 09038
19/06/2021
ലോക രക്ത ദാത ദിനത്തോടനുബന്ധിച്ച് എൻ പി എഫ് തിരുവനന്തപുരം നേതൃത്വം കഴിഞ്ഞ ഒരാഴ്ച്ച കാലം നടത്തിയ രക്ത ദാതാക്കളുടെ വിവരശേഖരണ ക്യാമ്പയ്നിന്റെ തുടർച്ചയായി, രക്ത ദാനത്തെപ്പറ്റി നിലവിൽ നിലനിൽക്കുന്നു സംശയങ്ങളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കുന്നതിനുയും ഒരു ബോധവൽക്കരണ വെബിനാർ സംഘടിപ്പിക്കുകയാണ്. കൊവിഡ് മഹാമാരി കാലത്തും വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച രക്തദാന മേഖലയിൽ ഏറെ ആശ്വസം നൽകി എൻ പി എഫിന്റെ ഈ ഉദ്യമത്തിന് ഊർജമേകുന്ന ഈ വെബിനാറിൽ പങ്കെടുക്കുവാൻ എല്ലാ മാന്യ വ്യക്തിത്വങ്ങളെയും ക്ഷണിക്കുന്നു.
തിയതി - 21 ജൂൺ 2021
സമയം - 7:30 PM
സ്ഥലം - ഗൂഗിൾ മീറ്റ്
*https://meet.google.com/ohx-umga-isi*
വരൂ....... നമുക്ക് ഒന്നിച്ചു പൊരുതാം ഈ മഹാമാരിയെ....
*എൻ പി എഫ് തിരുവനന്തപുരം ജില്ലാ നേതൃത്വം*
17/06/2021
പ്രിയമുള്ളവരേ,
നമ്മൾ മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ദാനമാണ് രക്തദാനം. ജീവിച്ചിരിക്കുമ്പോൾ തന്നെ മറ്റുള്ളവർക്ക് ജീവനേകാൻ കഴിയുന്ന മഹത്തായ പ്രവർത്തി. ഈ കോവിഡ് കാലത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം നമുക്കെല്ലാം അറിയാമല്ലോ. അത്യാവശ്യകാർക്ക് സമയത്ത് രക്തം ലഭിക്കാൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്.
ഇതിന് ഒരു പരിഹാരം കാണുന്നതിനായി മുൻകാല NSS (National Service Scheme) വോളന്റീർമാരുടെ കൂട്ടായ്മ ആയ NPF (NSS Passion Followers) ലെ സന്നദ്ധ സേവകർ അത്യാവശ്യകാർക്ക് സമയത്തിന് തന്നെ രക്തം ലഭ്യമാകുന്നതിന് വേണ്ടി ഒരു ബ്ലഡ് ഡോണേഷൻ ഡ്രൈവ് സംഘടിപ്പിക്കുകയാണ്.
നല്ലൊരു ആരോഗ്യ സമൂഹത്തിനായി നിങ്ങൾക്കും ഇതിൽ പങ്കാളിയാകാം. നമ്മുടെ ഈ തീരുമാനം ഒരുപാട് ജീവനുകൾക്ക് തുണയാവട്ടെ.. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുക. ഇവ നാളെ ഒരു കുടുംബത്തിൻ്റെ പുഞ്ചിരിയായി മാറിയേക്കാം..
*https://forms.gle/9KZTi5uYoBsHssfW6*
സ്നേഹത്തോടെ,
ടീം NPF തിരുവനന്തപുരം.
17/06/2021
മുൻകാല NSS വോളന്റീർമാരുടെ കൂട്ടായ്മ ആയ NPF ലെ സന്നദ്ധ സേവകർ, അത്യാവശ്യകാർക്ക് സമയത്തിന് തന്നെ രക്തം ലഭ്യമാകുന്നതിന് വേണ്ടി ഒരു ബ്ലഡ് ഡോണേഷൻ ഡ്രൈവ് സംഘടിപ്പിക്കുകയാണ്.
നല്ലൊരു ആരോഗ്യ സമൂഹത്തിനായി നിങ്ങൾക്കും ഇതിൽ പങ്കാളിയാകാം. നമ്മുടെ ഈ തീരുമാനം ഒരുപാട് ജീവനുകൾക്ക് തുണയാവട്ടെ.. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുക. ഇവ നാളെ ഒരു കുടുംബത്തിൻ്റെ പുഞ്ചിരിയായി മാറിയേക്കാം..
*https://forms.gle/9KZTi5uYoBsHssfW6*
സ്നേഹത്തോടെ,
ടീം NPF തിരുവനന്തപുരം.🩸
Blood Donation Registration Form We, a group of NPF volunteers are collecting data of blood donors to help the needful persons in free of cost. Kindly fill the data very carefully especially the contact details and place. Please fill genuine details only. The information are strictly confidential and strictly used for blood donatio...
26/12/2020
09/08/2020
EDU VACCINE 2K20
As a result of COVID-19 pandemic, schools were reopened through online classes. Some of the students residing in remote villages doesn't have any TV or online facilities which make them unable to attend classes on a regular and daily basis.
Npf - Neyyatinkara team decided to choose schools from rural village area in our constituency which was lacking these facilities for distribution of television for the poor children. we selected three children, one from NHSS, Nellimoodu, in Athiyannoor panchayath and other two from HWLPS, Devarpuram in Kulathoor Panchayath, which we have discussed with the principal/Headmistress. Our volunteers collected fund and bought three television the very next that was handed to the children via school authority.
Our District convenor Shri. Shijin Sha N, Constituency In-Charge Smt. Geetha Winston and K*m. Athira V S was the backbone of this, who helped us to complete this project successfully as per covid protocol....
09/08/2020
ACTIVE VOLUNTEERSHIP IN COVID -19 DEFENCE ACTIVITIES
One of Our volunteer shri. Bejoy Raj from NPF Neyyatinkara constituency team has been serving as the Community Volunteer of the Government of Kerala at the Inchivila Kerala Check Post on the Kerala-Tamil Nadu Border since May 1.
The volunteer worked for 16 days at the Quarantine Center at Parassala Law College and also at the Vazhuthacad Cottonhill School to assist in conducting the KEAM Entrance on the 16th july 2020.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Thiruvananthapuram

27/08/2020