13/10/2023
നിയുക്ത വെട്ടുകാട് മണ്ഡലം പ്രസിഡന്റ് ശ്രീ. ഷാജി ഡിക്രൂസിന്റെ സാന്നിധ്യത്തിൽ നടന്ന മണ്ഡലം പൊതുയോഗം ഇന്ന് വേളി യൂത്ത് ഹോസ്റ്റലിൽ കൂടി.
നിരവധി കോൺഗ്രസ് പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
This is the official page of Indian National Congress Vettucaud Ward
13/10/2023
നിയുക്ത വെട്ടുകാട് മണ്ഡലം പ്രസിഡന്റ് ശ്രീ. ഷാജി ഡിക്രൂസിന്റെ സാന്നിധ്യത്തിൽ നടന്ന മണ്ഡലം പൊതുയോഗം ഇന്ന് വേളി യൂത്ത് ഹോസ്റ്റലിൽ കൂടി.
നിരവധി കോൺഗ്രസ് പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
08/10/2023
അർഹതക്കുള്ള അംഗീകാരം ഒടുവിൽ തേടിയെത്തി 😊
വെട്ടുകാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ഷാജി ഡിക്രൂസിനു അഭിനന്ദനങ്ങൾ.
🧡🤍💚
17/09/2023
പ്രിയ കോൺഗ്രസ് പ്രവർത്തകരെ,
ഇന്ന് വൈകുന്നേരം 6.30ന് രാജു വിൻസെന്റ് ന്റെ അധ്യക്ഷതയിൽ കൂടിയ വെട്ടുകാട് വാർഡ് യോഗം വഞ്ചിയൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീ സേവിയർ ലോപ്പസ് ഉദ്ഘാടനം ചെയ്തു.
ചന്ദ്രബാബു യോഗത്തിൽ എത്തിയവർക്ക് സ്വാഗതം അർപ്പിച്ചു. ബി രാമചന്ദ്രൻ,ലെഡ്ഗർ ബാവ,മേരിലില്ലി രാജാസ്, ശംഖുമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രഡി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മെർലിൻ ലീൻ, ബെർട്ടിൻ ജോസഫ്, മോറായിസ്, ആന്റണി ഫെലിസ്, ടോം ഇഗ്നേഷ്യ സ്, ജോർജ് എൽ എന്നിവർ പങ്കെടുത്തു
11/09/2023
ഇന്ന് കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിഞ്ജ ചെയ്തതിന്റെ തലേരാത്രിയായ ഇന്നലെ ശ്രീ. ചാണ്ടി ഉമ്മൻ വെട്ടുകാട് ക്രിസ്തുരാജ തിരുസന്നിധിയിൽ എത്തി നന്ദി പറഞ്ഞ് പ്രാർത്ഥിച്ചപ്പോൾ.
തുടർന്ന് വെട്ടുകാട് വാർഡ് കോൺഗ്രസ് കമ്മിറ്റി നൽകിയ ഹ്രസ്വ സ്വീകരണത്തിലും പങ്കുചേർന്നു കൊണ്ടാണ് അദ്ദേഹം മടങ്ങിയത്.
Chandy Oommen
Raju Vincent
Wilson R Pereira
Jothi Andrew
26/07/2023
അന്തരിച്ച മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെട്ടുകാട് വാർഡ് കമ്മിറ്റി ഇന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നിന്നും.
നിരവധി പാർട്ടി പ്രവർത്തകർ യോഗത്തിൽ സന്നിഹിതരായിരുന്നു.
20/07/2023
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വെട്ടുകാട് മണ്ഡലത്തിലെ കാഴ്ചകൾ.
ജീവനാണ് ചാണ്ടി സാർ 😘
06/07/2023
ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ഉന്നത മാർക്കോട് കൂടി വിജയിച്ച കുമാരി. എയ്ഞ്ചൽ സോളമന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെട്ടുകാട് വാർഡിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ശ്രീ. സോളമൻ സ്റ്റാൻസിലാസിന്റെയും ശ്രീമതി. സതി സോളമന്റെയും മകളാണ് വെട്ടുകാടിൽ നിന്നുമുള്ള എയ്ഞ്ചൽ സോളമൻ 😊
01/05/2023
INTUC തിരുവനന്തപുരം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച മെയ് ദിന റാലിയിൽ നിന്നും. വെട്ടുകാട് മണ്ഡലത്തിൽ നിന്നും നിരവധി കോൺഗ്രസ്/INTUC പ്രവർത്തകർ പങ്കെടുത്തു 😍
20/01/2023
തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതിക്കൊള്ളക്കെതിരായ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികളുടെ ഭാഗമായുള്ള പദയാത്ര കഴിഞ്ഞ ദിവസം വെട്ടുകാട് വാർഡ് കമ്മിറ്റി സംഘടിപ്പിച്ചപ്പോൾ 🙌
മാധവപുരം മുതൽ ബാലനഗർ വരെ സംഘടിപ്പിച്ച പദയാത്രയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
18/01/2023
എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു 😊
അഴിമതി നിറഞ്ഞ ഇടത് ഭരണത്തിനെതിരെ ശബ്ദമുയർത്തി കോൺഗ്രസ് വെട്ടുകാട് വാർഡ് കമ്മിറ്റി 🙌
17/01/2023
ടൈറ്റാനിയം നിയമന അഴിമതി കേസിൽ യഥാർത്ഥ പ്രതികളെ സിപിഎം സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് വെട്ടുകാട് മണ്ഡലം കമ്മിറ്റി നടത്തിയ ഗേറ്റ് ഉപരോധിക്കൽ മാർച്ചിൽ നിന്നും ✊👊
16/01/2023
മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഹാജിയാരെ മൊമെന്റോ നൽകിയും ത്രിവർണ്ണ ഷാൾ അണിയിച്ചും ആദരിച്ചു 💞