SUCI Communist Trivandrum

SUCI Communist Trivandrum

Share

THE GENUINE COMMUNIST PARTY OF INDIA

01/04/2026

എസ് യു സി ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സ. ജയ്സൺ ജോസഫ് ഏപ്രിൽ 4ന് നേമം മണ്ഡലത്തിലെ പൂജപ്പുര മണ്ഡപത്തിൽ പ്രസംഗിക്കുന്നു.
സ്വാഗതം

25/03/2026

Vote for Comrade Emil BS.
Vattoyoorkavu constituency

23/03/2026

Vote for Comrade Emil BS
വട്ടിയൂർക്കാവ് മണ്ഡലം

22/03/2026

ഏവരും ഒപ്പമുണ്ടാകണം!

Photos from SUCI Communist Trivandrum 's post 22/03/2026

നേമം അസംബ്ലി മണ്ഡലം സ്ഥാനാർത്ഥി സ. കരമന പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സാമൂഹിക പ്രവർത്തകനും ഗായകനുമായ ശ്രീ. ഡി മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.

21/03/2026

നേമം മണ്ഡലം സ്ഥാനാർഥി സഖാവ് കരമന പ്രസാദിന്റെ മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുക.

Photos from SUCI Communist Trivandrum 's post 21/03/2026

തിരുവനന്തപുരം ജില്ലയിലെ നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു.
തിരുവനന്തപുരം സെൻട്രൽ - സഖാവ് A സബൂറ
നേമം - സഖാവ് കരമന പ്രസാദ്
വട്ടിയൂർക്കാവ് - സഖാവ് എമിൽ ബി എസ്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Address

Law College Jn
Thiruvananthapuram
695035