LDF Mannanthala Ward
മണ്ണന്തല വാർഡിൽ ഒരു ഇടവേളക്ക് ശേഷം വികസന പ്രവർത്തനങ്ങൾ തുടരാൻ… LDF ന് വോട്ട് ചെയ്യുക !വിജയിപ്പിക്കുക!!
വികസനമാണ് trend – എൽഡിഎഫാണ് brand ❤️
🔴 സ. എൻ. അനിൽകുമാർ വീണ്ടും മണ്ണന്തല വാർഡിൽ നിന്ന് ജനവിധി തേടുന്നു. 💪🔥
വാഗ്‌ദാന പെരുമഴ സൃഷ്ട്ടിക്കുന്നതിനപ്പുറം നാടിന്റെ ഭാവി മുന്നില്‍ക്കണ്ട്, വിശാലമായ ചിന്തകളും കാഴ്ചപ്പാടുകളുമായി നമ്മുടെ നാടിന് മുന്നേറാൻ ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന 🔴 സ. എൻ. അനിൽകുമാർ മണ്ണന്തല വാർഡിൽ നിന്ന് വിജയിക്കണം 💪
, വികസനത്തിനും ജനങ്ങൾക്കും ഒപ്പമുള്ള യാത്ര തുടരുമെന്ന് #ഉറപ്പ് ! ✊❤️
വികസനമാണ് trend – എൽഡിഎഫാണ് brand ❤️
#ജനങ്ങളുടെ_നേതാവ് ികസന_തുടർച്ചക്ക്
13/11/2025
LDF മണ്ണന്തല വാർഡ് കൺവെൻഷൻ വിജയിപ്പിക്കുക!
2025 നവംബർ 16, ഞായർ വൈകുന്നേരം 5 മണിക്ക്, മണ്ണന്തല രേവതി ആഡിറ്റോറിയത്തിൽ.
Click here to claim your Sponsored Listing.
Location
Website
Address
Thiruvananthapuram
