NEWS05online channel

NEWS05online channel

Share

NEWS 05 100% truthful നേരിനൊപ്പം നാടിനൊപ്പം

31/05/2026

ദേവസ്വം ബോർഡ്‌ മന്ത്രി കെ മുരളീധരൻ മാധ്യമ ങ്ങളെ കാണുന്നു
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷയം ഗവണ്മെന്റ് കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യും.

ഒരു കാരണവശാലും ഒരു ക്ഷേത്ര സ്വത്തും അപഹരിക്കാൻ പാടില്ല.അത് ആരാണെങ്കിലും.അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ അഭിപ്രായം ആണ് മാധ്യമങ്ങളിൽ കണ്ടത്. ആഭ്യന്തര വകുപ്പുമായി ആലോചിച്ചു ഗവണ്മെന്റ് അന്വേഷണം നടത്തും.

കൊട്ടാരത്തിൽ നിന്ന് അറിയിച്ചത് ഏത് വിധത്തിലുള്ള അന്വേഷണവും നടത്തുന്നതിന് എതിർപ്പില്ല

ശബരിമല വിഷയം, ഊഹപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഗവണ്മെന്റിന് തീരുമാനം പറയാൻ പറ്റില്ല. അതിന്റെ റിപ്പോർട്ട്‌ പരിശോധിച്ച് ശേഷമേ പറയാൻ കഴിയു.

31/05/2026

*ലഹരിക്കെതിരെ ട്രിവാൻഡ്രം കോർപറേഷൻ*

കുട്ടികളെ ലക്ഷ്യമിട്ട് സ്‌കൂളുകൾക്ക് സമീപമുള്ള ലഹരി പദാർത്ഥങ്ങളുടെ വില്പന തടയാൻ

മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പട്ടം ഭാഗങ്ങളിൽ സ്‌കൂളുകൾക്ക് സമീപം ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന ബങ്കുകൾ *ഇന്ന് (ഞായർ)* പൊളിച്ചു മാറ്റുന്നു

*രാവിലെ 9 ന് മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനു മുന്നിൽ നിന്ന്* ആരംഭിക്കും

30/05/2026

തിരുവനന്തപുരം മേയർ വി വി രാജേഷ് മാധ്യമങ്ങളെ കാണുന്നു

30/05/2026

തിരുവനന്തപുരം നഗരസഭയുടെ കീഴിൽ IHRD computer course പാസ്സായവർക്ക്‌ സർട്ടിഫിക്കറ്റും ലാപ്ടോപ്പും വിതരണം ചെയുന്നു തത്സമയം

30/05/2026

തിരുവനന്തപുരം നഗരസഭയിൽ നിന്നും വിരമിക്കുന്ന 32 ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങ് തത്സമയം

30/05/2026

തിരുവനന്തപുരം നഗരസഭയിൽ വിരമിക്കുന്ന 32 ജീവനക്കാരുടെ യാത്രയയപ്പ് ചടങ്ങ് തത്സമയം

30/05/2026

മേയർ തൂക്കി
101 വാർഡിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൗൺസിലർമാർക്ക് വിതരണം ചെയ്യുന്ന പരിപാടി മേയർ വി വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു തത്സമയം

30/05/2026

പ്രസ് ക്ലബിന് മുന്നിൽ മരം കട പുഴകി വീണ് ക്യാൻ്റീനും വാഹനങ്ങൾക്കും നാശനഷ്‌ടം.

30/05/2026

30.05.2026
തിരുവനന്തപുരം നഗരസഭ*

മേയർ കെയർ പ്രഖ്യാപനവും പഠനോപകരണ കിറ്റ് വിതരണവും ഉദ്ഘാടനം മേയർ വി.വി. രാജേഷ് 11.00 am നഗരസഭയിൽ നടക്കും

Want your business to be the top-listed Government Service in Bangalore?

Click here to claim your Sponsored Listing.

Location

Telephone

Address

Bangalore