01/06/2026
പഠനത്തിലും ജീവിതത്തിലും പുതിയ ഉയരങ്ങൾ കീഴടക്കാൻ, അറിവിന്റെ പുതിയ അധ്യായത്തിലേക്ക് കാൽവെക്കുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ! 🎒✨
ഒരു പുതിയ അധ്യയനവർഷം കൂടി ആരംഭിക്കുകയാണ്. പുസ്തകങ്ങളും പുതിയ കൂട്ടുകാരുമായി സ്കൂൾ തിരുമുറ്റത്തേക്ക് എത്തുന്ന നമ്മുടെ കുട്ടികൾക്ക് എല്ലാവിധ നന്മകളും നേരുകയും, അവരുടെ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ നമുക്ക് ഒരുമിച്ച് നിൽക്കുകയും ചെയ്യാം. 📚🌱
28/05/2026
പ്രൊഫഷണലുകൾ മാറ്റത്തിന്റെ ചാലകശക്തികളാകുമ്പോൾ! 💼✨
UDF മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാഗമായി മികച്ച ഭരണനിർവഹണത്തിന് കരുത്തുപകരാൻ നിയുക്തരായ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (AIPC) കേരളയിലെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രൊഫഷണൽ മികവും പരിചയസമ്പത്തും മുൻനിർത്തി ഇവർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അഭിനന്ദനങ്ങൾ:
🔹 പി. എസ്. ശ്രീകുമാർ (Private Secretary to Minister for Higher Education)
🔹 തിലകൻ കുഞ്ഞിക്കണ്ണൻ (Additional Private Secretary to Chief Minister)
🔹 ആർ. പ്രതീഷ് കുമാർ (Additional Private Secretary to Minister for Home and Vigilance)
🔹 ഉണ്ണികൃഷ്ണൻ (Additional Private Secretary to Minister for Health and Devaswom)
നാടിന്റെ വികസനത്തിനായി ഒന്നിച്ച് മുന്നോട്ട്! 🤝
21/05/2026
🕯️ Pranamam to the Architect of Modern India.
Today, May 21st, we observe the martyrdom day of our former Prime Minister, Shri Rajiv Gandhi. On this day in 1991, the nation lost a visionary leader whose ideals continues to shape our journey into the 21st century.
From spearheading the telecom and IT revolution to empowering our youth by lowering the voting age to 18 and strengthening grassroots democracy through Panchayati Raj reforms, his legacy remains our guiding light.
As we honor his ultimate sacrifice on National Anti-Terrorism Day, the All India Professionals' Congress (AIPC) Kerala reaffirms its commitment to upholding peace, unity, and scientific progress for a stronger, inclusive India. 🇮🇳
18/05/2026
A historic milestone for our state! 🌟
We extend our heartiest congratulations to the newly formed UDF Government in Kerala. Led by vision, commitment, and a deep-running dedication to progress, this leadership marks the beginning of a transformative era for every citizen.
The All India Professionals' Congress (AIPC) Kerala is proud to stand alongside this dynamic team as we collectively strive to drive innovation, sustainable development, and inclusive growth across the state
Let’s build a brighter, more prosperous tomorrow together. 🤝
14/05/2026
A new chapter begins for Kerala! 🌟
We are proud to march forward under the visionary leadership of Shri V.D. Satheesan. Together with the All India Professionals' Congress Kerala, let’s work towards a future of progress and inclusive development.
Join us as we build a stronger, more prosperous state. 🤝✨
10/05/2026
മാതൃദിനത്തിൽ ആദരമായി AIPC കോട്ടയത്തിന്റെ സ്നേഹസ്പർശം! ❤️
മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് (AIPC) കോട്ടയം ജില്ലാ കമ്മിറ്റി, നഗരത്തിലെ പ്രമുഖ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. ലീല ജോർജ് ചാണ്ടിയെ ആദരിച്ചു.
സ്ത്രീാരോഗ്യ രംഗത്ത് പതിറ്റാണ്ടുകളായി ഡോക്ടർ നൽകിയ സമർപ്പിത സേവനവും, അനേകം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ പകർന്ന കരുതലിനുമുള്ള അംഗീകാരമായാണ് ഈ ആദരവ് നൽകിയത്. കോട്ടയം മുൻസിപ്പൽ ചെയർമാൻ ശ്രീ എം.പി. സന്തോഷ് കുമാർ ഡോക്ടർക്ക് AIPC-യുടെ ആദരം സമർപ്പിച്ചു.
AIPC ജില്ലാ പ്രസിഡന്റ് രവീഷ് സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ മോൻ ജേക്കബ് ആശംസകൾ നേർന്നു. അഡ്വ. മജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. സക്കറിയ, ഡോ. ഏലിയാസ് ജോസഫ്, അഡ്വ ശ്രുതി ദാസ്, ശ്രീ നിഖിൽ, ശ്രീ രാജ രാജീവ് കുമാർ എന്നിവർ സംസാരിച്ചു. പ്രൊഫ. നീതു ജോസ് നന്ദി രേഖപ്പെടുത്തി.
10/05/2026
📢 Join Us for a Crucial Dialogue on Kerala’s Healthcare Future!
The All India Professionals' Congress (AIPC) Healthcare Vertical, Keralam State, is hosting an exclusive online meet to discuss the mission ahead for healthcare professionals in our state.
🗓 Date: Today, Sunday, 10 May 2026
🕗 Time: 08:00 PM – 09:00 PM IST
📍 Platform: Google Meet
Featured Speakers:
Dr. S S Lal (National Head, AIPC Healthcare Vertical)
Dr. Manoj K S (State Head, AIPC Healthcare Vertical)
Dr. Zuhail Abdulla A R (Deputy State Head, AIPC Healthcare Vertical)
Shri Ranjith Balan (State Head, AIPC Keralam)
Capt Anand Mohan Rajan (Deputy State Head, AIPC Keralam)
🔗 Join via Link: https://meet.google.com/tzx-uoex-wpz
Scan the QR code in the flyer to login directly.
See you there!
04/05/2026
A Grand Victory for UDF! ✌️💙
A heartfelt thank you to every voter who placed their trust in progress, unity, and the vision for a better Kerala. This mandate is a testament to the power of the people.
Together, we move forward!
04/05/2026
ഐക്യം | വികസനം | ജനക്ഷേമം.
നമ്മുടെ കേരളം ഇനി കൂടുതൽ കരുത്തോടെ മുന്നോട്ട്! കോൺഗ്രസ് വരുന്നു, മാറ്റം ഉറപ്പ്. 🇮🇳