SFI Kerala

Directions Website Contact the organization

SFI Kerala എസ്. എഫ്. ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്.

07/10/2026

കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇന്നലെ വർഗീയവാദികളുടെ നേതാവ് ജെ.നന്ദകുമാറിനെ വിദ്യാർത്ഥികൾ കൂക്കി വിളിച്ചു പറഞ്ഞയച്ചത് കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുണ്ട്.

കേരള കേന്ദ്ര സർവകലാശാലയിൽ ഇന്നലെ സംഘപരിവാർ സംഘടിപ്പിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ ഗവർണർ ഇന്നു വന്നു 'രാജ്യദ്രോഹികൾ' എന്ന് വിളിച്ചിരിക്കുന്നു.

അതേ വേദിയിൽ തുടർന്ന പരിപാടി എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അതിനു മറുപടി നൽകി ആ പരിപാടി തടഞ്ഞിട്ടുണ്ട്.

ഒരിക്കൽ കൂടി പറയട്ടെ ആർഎസ്എസിന്റെ വർഗീയത ഇവിടെ നടത്തിക്കില്ല.അവിടെ RSS പരിപാടി സംഘടിപ്പിച്ച അദ്ധ്യാപകൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതും കാണാം. ഇതെല്ലാം കേരളത്തിൽ നടക്കുമ്പോൾ നിശബ്ദമാണ് വീഡി സതീശൻ സർക്കാർ.
ശക്തമായ സമരവുമായി എസ് എഫ് ഐ മുന്നോട്ട് പോകും ✊

07/10/2026

കായിക മത്സരങ്ങൾ നടക്കുമ്പോൾ വിദ്യാർഥികൾക്ക് നല്ല ഭക്ഷണം നൽകണം; അത് നൽകാൻ എന്താണ് പ്രയാസം ? കഴിഞ്ഞതവണ ചർച്ച വെജ് വേണോ നോൺവെജ് വേണോ എന്നതായിരുന്നു. എന്നാൽ ഇപ്പോൾ വിദ്യാർഥികൾക്ക് പച്ചവെള്ളം പോലും കിട്ടുന്നില്ല - എം ശിവപ്രസാദ്

07/10/2026

കേരളത്തിലെ മൂന്നുമാസം പ്രായമുള്ള യുഡിഎഫ് സർക്കാരിൻറെ വിദ്യാർഥികൾക്കെതിരെയുള്ള പോലീസ് അക്രമങ്ങളുടെ നേർരേഖ

വീഡിയോ പ്രദർശനം

SFI KANNUR POLY

06/10/2026

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാധ്യമങ്ങളുമായി സംസാരിച്ചതിൽ നിന്ന്...

കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിന്റെ ഭാഗമായി  ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായ ഉൾപ്പെടുത്തിയ...
06/10/2026

കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിന്റെ ഭാഗമായി ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായ ഉൾപ്പെടുത്തിയും അഖില ഭാരത സാഹിത്യ പരിഷത്തുമായി സഹകരിച്ച് പരിപാടി നടത്തിയതിനുമെതിരെ സമരം നടത്തിയ എസ് എഫ് ഐ വിദ്യാർത്ഥികളെ പോലീസ് മൃഗയമായി ആക്രമിച്ചു

തൃശ്ശൂരിൽ നടന്ന സംസ്ഥാന കായികമേളയിൽ നീന്തൽ മത്സരത്തിൽ കാലിനു പരിക്കുപറ്റി ആവശ്യമായ ചികിത്സാ നടപടികൾ ലഭിക്കാതെ പോയ നീന്തൽ...
06/10/2026

തൃശ്ശൂരിൽ നടന്ന സംസ്ഥാന കായികമേളയിൽ നീന്തൽ മത്സരത്തിൽ കാലിനു പരിക്കുപറ്റി ആവശ്യമായ ചികിത്സാ നടപടികൾ ലഭിക്കാതെ പോയ നീന്തൽ താരം കോഴിക്കോട് കുന്ദമംഗലം സ്വദേശി കെ പി വിനായക് ഗിരീഷിനെ SFI സംസ്ഥാന പ്രസിഡന്റ് സ:എം ശിവപ്രസാദ്,കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ എന്നിവർ സന്ദർശിച്ചു

March To Jantar Mantar ✊Good Bye Gyanesh Kumar🥸
06/10/2026

March To Jantar Mantar ✊
Good Bye Gyanesh Kumar🥸

05/10/2026

തൃശ്ശൂർ കേരളവർമ്മയിൽ 30ൽ 23 സീറ്റിലും SFI എതിരില്ലാതെ വിജയിച്ചു ✊

04/10/2026

സമരപോരാളിക്ക് അഭിവാദ്യങ്ങൾ ✊🔥

Address

K.V. Sudheesh Smarakam, Thyvila Lane, Near Ayurveda College, Trivandrum- 695601, Kerala, India

695601

Alerts

Be the first to know and let us send you an email when SFI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Kerala:

Shortcuts

  • Want your organization to be the top-listed government service?

Share