Chackai

Chackai

Share

Chackai major city in Trivandrum Page belong the details details what are inside in places

Chackai is a bustling residential area situated between Pettah and Shanghumughom, in Thiruvananthapuram District of Kerala. It is around a kilometer south-west of Pettah and 8 km from East Fort. Sri Chamundi Temple, a 500-year-old shrine, at Karikkakam is a nearby attraction. The place is along the road from the city center to Trivandrum International Airport.Govt ITI,Employment exchange,Pettah Railway Station is the closest railhead.

07/04/2026

തിരുവനന്തപുരം: മകന് പതിവായി ലഹരിയും മദ്യവും നല്‍കി വന്നിരുന്ന സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട കരിക്കകം പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെയാണ് (64) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കടകംപള്ളി ടൈറ്റാനിയം ജെയിന്‍ നിവാസില്‍ വിജിന്‍ വിക്ടറായിരുന്നു ആക്രമിക്കപ്പെട്ടത്.

Photos from Chackai's post 08/03/2026

🇮🇳🇮🇳🇮🇳 World Champions 2026 🇮🇳🇮🇳🇮🇳

04/03/2026
17/02/2026

കരിക്കകം സ്കൂൾ വാൻ ദുരന്തം ഇന്ന് 15 വർഷം

24/12/2025

അലക്കു കടവ് റോഡ് യാത്ര ഒരു ദുരന്തം ആയി തുടരുന്നു

03/12/2025

കടകംപള്ളി വാർഡ് സ്‌ഥാനാർഥി ലിസ്റ്റ് ഇലക്ഷൻ 2025

01/12/2025

കരിക്കകം ഇലക്ഷൻ 2025 സ്‌ഥാനാർഥി ലിസ്റ്റ്

30/11/2025

പേട്ട വാർഡ് സ്‌ഥാനാർഥി ലിസ്റ്റ് ഇലക്ഷൻ 2025

30/11/2025

ചാക്ക വാർഡ് സ്‌ഥാനാർഥി ലിസ്റ്റ് ഇലക്ഷൻ 2025

Photos from Chackai's post 20/11/2025

ചാക്ക വാർഡ്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address

Chackai
Thiruvananthapuram
695024