DYFI Kerala

DYFI Kerala

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kerala, Political Party, Kaniyapuram, Thiruvananthapuram.

16/01/2025

സഖാവ് ലീഡർ സാബു വെട്ടുറോഡ് പറഞ്ഞതിൻറെ അംഗീകാരം ഇസ്രായേല്‍ ഹമാസ് പലസ്തീൻ കേട്ടു

ഇസ്രായേല്‍ ഹമാസ് യുദ്ധം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ഇസ്രയേൽ ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി വെടി നിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരെയും ഇസ്രയേൽ ജയിലിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെയും മോചിപ്പിക്കുo

06/11/2024

പാലക്കാട് കള്ളപ്പണം എത്തിയിട്ടുണ്ട് എത്രയും വേഗം പോലീസ് ശക്തമായി ഈ കള്ളപ്പണം നടത്തിയ കുറ്റവാളികളായ നേതാക്കന്മാരെ കണ്ടുപിടിക്കണം ഈ കള്ളപ്പണത്തിന്റെ പിന്നിൽ പ്രവർത്തിച്ചു വരുന്നത് കോൺഗ്രസ്സും ബിജെപിയും തന്നെ എന്നുള്ളത് 100% ഉറപ്പാണ്

സ. സാബു വെട്ടുറോഡ്
സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സഖാവ് ലീഡർ

19/01/2024
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Culinary Team

Attire

Website

Address

Kaniyapuram
Thiruvananthapuram