LDF Sasthamangalam

LDF Sasthamangalam

Share

Left Democratic Front, Sasthamangalam Ward, Thiruvananthapuram-695010

09/04/2026

നന്ദി പ്രിയരെ ,

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ പ്രിയപ്പെട്ട സമ്മദിദായകരെ,

ഒരു മാസക്കാലം വിശ്രമ രഹിതമായി എൽഡിഎഫിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പ്രിയപ്പെട്ട സഖാക്കളെ,

നിങ്ങളോടുള്ള നന്ദിയും കടപ്പാടും
വാക്കുകൾ കൊണ്ട് രേഖപ്പെടുത്താവുന്നതല്ല...

എങ്കിലും പ്രിയരെ
ഹൃദയത്തിൽ നിന്നൊരു
നന്ദി ❣️❣️

നമ്മൾ ജയിക്കും , നമ്മളെ ജയിക്കൂ
VK Prasanth

08/04/2026

വട്ടിയൂർക്കാവിൻ്റെ നല്ല നാളെക്കായി

08/04/2026

നമ്മുടെ വോട്ട് വി കെ പ്രശാന്തിന്!
ഓരോ വോട്ടും വിലയേറിയത്❤️

03/04/2026

സ. മറിയം ധാവ്‌ള പങ്കെടുക്കുന്ന വനിത സദസ്സും പൊതുയോഗവും

03/04/2026

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ. എം സ്വരാജ് എത്തുന്നു

31/03/2026

അനുഭവങ്ങൾ,
നേർസാക്ഷ്യങ്ങൾ..
വളരട്ടെ വട്ടിയൂർക്കാവ്..
തുടരട്ടെ വി കെ പ്രശാന്ത്...

30/03/2026

സ. പിണറായി വിജയൻ പേരൂർക്കടയിൽ✊

26/03/2026
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address

LDF
Thiruvananthapuram
695010