Comrades of vilamana LC

Comrades of vilamana LC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Comrades of vilamana LC, Political organisation, Vallithode, .

12/11/2020

വികസന തുടർച്ചയ്ക്കായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക...

#പായം_പഞ്ചായത്ത്_ഒന്നാം_വാർഡ്_സ്ഥാനാർത്ഥി_സഖാവ്_ശ്രീജ_പി_യെ
#അരിവാൾ_ചുറ്റിക_നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക...

31/08/2020
Photos from Comrades of vilamana LC's post 19/08/2020

🔴വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ.

🔴75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്.

🔴മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി.

🔴പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ്. ഖാലിദ് വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍.

🔴കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത്.

*കൈരളിയിൽ* ജോൺ ബ്രിട്ടാസ് ഇപ്പൊ പുറത്ത് വിട്ട വാർത്തയാണ്.

മാധ്യമങ്ങൾ മുഴുവൻ സ്വപ്നക്കും ശിവശങ്കറിനും ചുറ്റും കറങ്ങി കൊണ്ടിരിക്കാതെ ഇതൊക്കെ ഒന്ന് അന്വേഷിക്ക്. സത്യം പുറത്ത് വരേണ്ടതാണ് അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഇതൊക്കെ ഒന്ന് ശരിയാണോ എന്ന് നോക്കെന്നേ..

16/08/2020

കോൺഗ്രസിനും ബിജെപിക്കും വേണ്ടി വാദിക്കാൻ ഒരു പ്രതിനിധി വരുന്ന കാലം വിദൂരമല്ല...🤷

Photos from Comrades of vilamana LC's post 19/03/2020

Photos from Comrades of vilamana LC's post 19/03/2020




Break the chain ക്യാംപയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ വള്ളിത്തോട് മേഖലയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷ് സൗകര്യങ്ങള്‍ ക്രമീകരിച്ചു.

29/01/2020

വൈകുന്നേരം 6 മണിക്ക്
വള്ളിത്തോട് ടൗണിൽ
പങ്കെടുക്കുക.... വിജയിപ്പിക്കുക...

10/01/2020

ജെ എൻ യുവിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഒരു എബിവിപി തീവ്രവാദി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതിൻ്റെ വ്യക്തമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇന്ത്യാ റ്റുഡേ പുറത്തുവിടുകയാണ്. ഐഷി ഘോഷാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്ന എബിവിപിയുടെ വാദം അതുപോലെ ആവർത്തിക്കുന്ന ദില്ലി പോലീസ് ഇപ്പോഴും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴും ഇതിന്മേൽ അന്വേഷണം തുടങ്ങിയിട്ടില്ല. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ പറയുന്നുണ്ട് വീഡിയോയിൽ. കാണുക...

കടപ്പാട്: ഇന്ത്യ ടുഡേ

19/12/2019

കേരളീയ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ ക്യാംപസുകളിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ചില ശക്തികൾ കായിക ആക്രമണം നടത്തുന്ന വാർത്തകൾ കത്തിൽ ചൂണ്ടിക്കാട്ടി. അക്രമിക്കപ്പെടുന്നതിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ട്. ഈ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. സംസ്ഥാന ​ഗവൺമെന്റിനും അതേ വികാരമാണ്. അത്തരം അക്രമണങ്ങൾ തടയാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

-സഖാവ് പിണറായി
കേരള മുഖ്യമന്ത്രി

Want your business to be the top-listed Government Service?

Culinary Team

Attire

Website