Kanal Kerala

Contact the organization

Kanal Kerala KANAL: ASHAYANGALUDE THEEPPORI

18/09/2026
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ...
01/07/2026

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക്തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടൻ നടപ്പിലാക്കുക!
• താങ്ങുവിലയ്ക്ക് (തറവിലയ്ക്ക്/കരുതൽ വിലയ്ക്ക്) നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക , ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്രവിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!
എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

07/04/2026

വികസനത്തിന്റെ പൊൻവെളിച്ചം തൂകാൻ കെ.ബി.ഗണേഷ് കുമാർ | KB Ganesh Kumar

07/04/2026

വിശപ്പ് രഹിത കേരളത്തിലെ പടനായകൻ : സ.ജി.ആർ അനിൽ

19/03/2026

ക്ഷേമ പെൻഷനുകൾ
കരുതലായ കാലം

18/03/2026

3.0 ലോഡിങ്. ....

14/02/2026

കനൽ ഒരു തരി അല്ല. ...

Address

MN Smarakam
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when Kanal Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kanal Kerala:

Shortcuts

Share