Vizhinjam International Seaport

Vizhinjam International Seaport

Share

Vizhinjam International Seaport FANS

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം.

 നാളെ (01/05/2025) ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയും, മറ്റന്നാൾ രാവിലെ 06.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 01.05.2025 തീയതി ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ ശംഖുംമുഖം -ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

02.05.2025 ന് രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കവടിയാർ -വെള്ളയമ്പലം - ആൽത്തറ - ശ്രീമൂലം ക്ലബ് -ഇടപ്പഴിഞ്ഞി - പാങ്ങോട് മിലിറ്ററി ക്യാമ്പ് -പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കുന്നതല്ല.

#trivandrum #thiruvananthapuram #kerala #share #keralagram #kerlatourism #trivandrumfoodies #narendramodi 30/04/2025

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം. നാളെ (01/05/2025) ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയും, മറ്റന്നാൾ രാവിലെ 06.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 01.05.2025 തീയതി ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ ശംഖുംമുഖം -ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. 02.05.2025 ന് രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കവടിയാർ -വെള്ളയമ്പലം - ആൽത്തറ - ശ്രീമൂലം ക്ലബ് -ഇടപ്പഴിഞ്ഞി - പാങ്ങോട് മിലിറ്ററി ക്യാമ്പ് -പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കുന്നതല്ല. #trivandrum #thiruvananthapuram #kerala #share #keralagram #kerlatourism #trivandrumfoodies #narendramodi

08/12/2024

നമ്മുടെ തുറമുഖം രാജ്യത്തിന് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്നു. Vizhinjam International sea port Trivandrum.❤️🤝

06/12/2024

Vizhinjam International Seaport 🥰

05/12/2024

MSC Irina, world's largest container ship might berth in Trivandrum Port Vizhinjam soon as Vizhinjam is included in the prestigious JADE service by MSC.
Most of the JADE service ships are the world's largest TEU ships.

Photos from Vizhinjam International Seaport's post 05/12/2024

Reach stackers have arrived at our port. It will boost contains movement 💪👌

© Akshay Ashok.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address

Thiruvananthapuram
695000