AIYF ജീവധാര

AIYF ജീവധാര

Share

AIYF തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത?

01/10/2025

ീവധാര
#മാനവ_സ്നേഹത്തിൻ്റെ
്ങൾ

തിരുവനന്തപുരം മെഡിക്കൽ
കോളേജ് കേന്ദ്രീകരിച്ച്
തുടർച്ചയായി രക്തദാനം
നിർവഹിക്കുന്ന യുവജന സംഘടനയുക്കുള്ള അനുമോദനം AIYF ജില്ലാ കമ്മിറ്റിയ്ക്ക്.

ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണയും പ്രസിഡൻ്റ് കണ്ണൻ എസ് ലാലും മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് അധികൃതരിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.

20/09/2025

AIYF ജീവധാര ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അരുവിക്കര മേഖല കമ്മിറ്റി ഭാഗമായി

10/05/2025

#സമരോത്സുകയൗവ്വനം #മാനവികതയ്ക്കൊപ്പം...

തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ AIYF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന
ജീവധാര രക്തദാന ക്യാമ്പയിനിൽ
പറണ്ടോട് മേഖല കമ്മിറ്റിയിലെ
സഖാക്കൾ
പങ്കാളികളായി........

03/05/2025



AIYFസ്ഥാപക ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
AIYF ജീവധാരയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പയിനിൽ സഖാക്കൾ പങ്കാളികളായി.

30/04/2025

അഭിമാന നിമിഷം♥️♥️

വയനാട് പുനരധിവാസത്തിനായി വിവിധ ചാലഞ്ചുകളിലൂടെ AIYF സമാഹരിച്ച
ഒരു കോടി രൂപ മുഖ്യമന്ത്രി സ.പിണറായി വിജയന് സംസ്ഥാന പ്രസിഡൻ്റ്
എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും കൈമാറി. മന്ത്രിമാരായ ജി.ആർ.അനിൽ,പി.പ്രസാദ്,
ജെ.ചിഞ്ചുറാണി എന്നിവർ സന്നിഹിതരായിരുന്നു.

28/04/2025

#സമരോത്സുകയൗവ്വനം #മാനവികതയ്ക്കൊപ്പം...

തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ AIYF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന
ജീവധാര രക്തദാന ക്യാമ്പയിനിൽ
കാട്ടക്കട മേഖല കമ്മിറ്റിയിലെ
സഖാക്കൾ
പങ്കാളികളായി........

08/11/2024

#സമരോത്സുകയൗവ്വനം #മാനവികതയ്ക്കൊപ്പം...

തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ AIYF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന
ജീവധാര രക്തദാന ക്യാമ്പയിനിൽ
മണിക്കൽ മേഖല കമ്മിറ്റിയിലെ
സഖാക്കൾ
പങ്കാളികളായി........

29/10/2024

#സമരോത്സുകയൗവ്വനം #മാനവികതയ്ക്കൊപ്പം...

തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ AIYF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന
ജീവധാര രക്തദാന ക്യാമ്പയിനിൽ
അരുവിക്കര മേഖല കമ്മിറ്റിയിലെ
സഖാക്കൾ
പങ്കാളികളായി........

16/10/2024

#സമരോത്സുകയൗവ്വനം #മാനവികതയ്ക്കൊപ്പം...

തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ AIYF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന
ജീവധാര രക്തദാന ക്യാമ്പയിനിൽ
പാറശാല മേഖല കമ്മിറ്റിയിലെ
സഖാക്കൾ
പങ്കാളികളായി........

02/10/2024

#സമരോത്സുകയൗവ്വനം #മാനവികതയ്ക്കൊപ്പം...

തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ AIYF ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന
ജീവധാര രക്തദാന ക്യാമ്പയിനിൽ
തിരുവനന്തപുരം, വിട്ടയൂർക്കാവ് മണ്ഡലം കമ്മിറ്റിയിലെ
സഖാക്കൾ
പങ്കാളികളായി........

01/10/2024

ീവധാര

തിരുവനന്തപുരം
മെഡിക്കൽ കോളേജിൽ തുടർച്ചയായി രക്തംദാനം ചെയ്യുന്ന സംഘടനയ്ക്കുള്ള ആദരം' ഒക്ടോബർ 1 ലോക സന്നദ്ധ രക്തദാന ദിനത്തിൽ' എഐവൈഎഫ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു.

AlYF ജില്ലാ സെക്രട്ടറി ആദർശ്കൃഷ്ണ പ്രസിഡന്റ് കണ്ണൻ എസ് ലാൽ,സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address

ജയപ്രകാശ് സ്മാരകം , AIYF State Council Office, Tvm
Thiruvananthapuram

Opening Hours

Monday 8am - 1pm
Tuesday 8am - 1am
Wednesday 8am - 1am
Thursday 8am - 1pm
Friday 8am - 1pm
Saturday 8am - 1pm