COPP Keralam

COPP Keralam

Share

COPP Keralam Politics Party CPIM Online Politics Party (COPP) Comrade Sakhav Leader Sabu Vetturoad-Sabu Khan Vetturoad

CPM Keralam Politics Party CPIM Online Politics Party CPI CPIM LDF SFI DYFI COPP Comrade Sakhav Leader Sabu Sabuvetturoad Sabukhanvetturoad Sabu vetturoad Sabu khan vetturoad

സിപിഎo കേരളം പൊളിറ്റിക്സ് പാർട്ടി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സിപിഐ സിപിഐഎം എല്‍ഡിഎഫ്‌ എസ്എഫ്ഐ ഡിവൈഎഫ്ഐ കോപ്പ് കോമ്രേഡ് സഖാവ് ലീഡർ സാബു സാബുവെട്ടുറോഡ് സാബുഖാൻവെട്ടുറോഡ് സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ്

15/05/2026

പെട്രോൾ കമ്പനികൾ കൂടുതലും പല രാജ്യങ്ങളിൽ നഷ്ടപ്പെട്ടു ഈ പ്രശ്നത്താലാണ് പെട്രോൾ ഡീസൽ വില കൂടിയത്

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

പെട്രോള്‍, ഡീസല്‍ വില കൂട്ടി; ലീറ്ററിന് 3.04 രൂപയാണ് കൂടിയത്

14/05/2026

വീറോടെ വി ഡി... കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ

അഭിനന്ദനങ്ങൾ VDS

13/05/2026

NEET ചോദ്യപേപ്പർ ചോർച്ച: പരീക്ഷാ ഒരു പ്രശ്നങ്ങളും ഇല്ലാതെ നടത്തണം പരീക്ഷയിൽ എന്ത് പ്രശ്നങ്ങൾ വന്നാലും പുതിയ സർക്കാർ വന്നാൽ ഉറപ്പായും പരീക്ഷ നടത്താനുള്ള എല്ലാ പിന്തുണകളും നൽകും നൽകണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

12/05/2026

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് മരണം മരിച്ചത് വിദ്യാർഥികൾ മരണപ്പെട്ട 4 വിദ്യാർത്ഥികളുടെ കുടുംബത്തിന് 15 ലക്ഷം രൂപ സർക്കാരിൽ നിന്നും നൽകണം മരണപ്പെട്ട വിദ്യാർത്ഥികളുടെ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വീതം കേന്ദ്രസർക്കാരും കേരള സർക്കാരും നൽകണം അപകടത്തിൽ ആശുപത്രിയിൽ കഴിയുന്നവർക്ക് ഫ്രീ ചികിത്സയും 50000 രൂപ വീതം കേന്ദ്രസർക്കാരും കേരള സർക്കാരും തമ്മിൽ നൽകണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

10/05/2026

മുഖ്യമന്ത്രി സ്ഥാനം എനിക്കില്ല എങ്കിൽ

ഉപ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് എനിക്ക് തരണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

05/05/2026

#ഹർത്താൽ #സമരം #മെയ്6

മെയ് 6 നാളെ സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി പണിമുടക്ക് ഹർത്താൽ

കേരളത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെയും പാചകവാതക വിലയും എൽഡിഎഫ് സർക്കാർ വില വർദ്ധിപ്പിച്ചതിൽ സംബന്ധിച്ച് നാളെ മെയ് 6-ന് പണിമുടക്ക് ഹർത്താൽ വമ്പിച്ച വിജയമാക്കി തീർക്കുക

04/05/2026

2026 കഴക്കൂട്ടം നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടു ശ്രീ. വി മുരളീധരൻ കഴക്കൂട്ടത്ത് വിജയിച്ചു

ശ്രീ. വി മുരളീധരന് എൻ്റെ അഭിനന്ദനങ്ങൾ

04/05/2026

നിയമസഭാ തിരഞ്ഞെടുപ്പ് 2026

കഴക്കൂട്ടത്ത് സാബു വെട്ടുറോഡ് തോറ്റു

04/05/2026
01/05/2026

#ഹർത്താൽ #സമരം #മെയ്6

സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി പണിമുടക്ക് ഹർത്താൽ മെയ് 6ന് പ്രഖ്യാപിച്ചു

കേരളത്തിൽ ഉപ്പുതൊട്ട് കർപ്പൂരം വരെയും പാചകവാതക വിലയും എൽഡിഎഫ് സർക്കാർ വില വർദ്ധിപ്പിച്ചതിൽ സംബന്ധിച്ച് മെയ് 6-ന് പണിമുടക്ക് ഹർത്താൽ പ്രഖ്യാപിച്ച് സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി

പണിമുടക്ക് ഹർത്താലിൽ നിന്നും ആശുപത്രികൾ, മെഡിക്കൽ സ്റ്റോർ, പാൽ, പത്രം, എന്നിവ മാറ്റിനിർത്തും

രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ പണിമുടക്ക് ഹർത്താൽ വളരെ ശക്തമായി കാണും പണിമുടക്ക് ഹർത്താൽ എല്ലാ ജനങ്ങളും വിജയിപ്പിക്കുക

30/04/2026

കേരളത്തിൽ വെളിച്ചെണ്ണ വില കൂടുന്നു വെളിച്ചെണ്ണയുടെ വില കുറയണം

എൽഡിഎഫ് സർക്കാരിൻറെ അഴിമതിയാണ് വിലക്കയറ്റം കൊണ്ടുവരിക എന്നുള്ളത് ഇനി ഒരിക്കലും ഈ സർക്കാർ ഭരണത്തിൽ വരാൻ പാടില്ല

മെയ് 4ന് ഇത് കേരളത്തിൽ നടക്കും എൽഡിഎഫ് സർക്കാരിനെ ഭരണത്തിൽ നിന്നും പുറത്ത് തള്ളും

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

http://cpimonlinepoliticsparty.link/

Address

Ganthi, Nagar, Vetturoad, Kaniyapuram
Thiruvananthapuram