Kerala Grama Panchayath Muncipal Drivers Association

Kerala Grama Panchayath Muncipal Drivers Association

Share

Official Page of Kerala Grama Panchayath Daily Wages Drivers Association

21/07/2015

ഗ്രാമപഞ്ചായത്തുകളില്‍ വാഹനം എടുക്കാന്‍ യഥേഷ്ടം അനുമതി നല്‍കിയ സര്‍ക്കാര്‍ വാഹനം എടുക്കുബോള്‍തന്നെ ഡ്രൈവര്‍ തസ്തിക സൃഷ്ടിച്ച് നിയമനം പി.എസ്സിക്ക് നല്‍കാതെ പകരം താത്കാലിക ഡ്രൈവര്‍മാരെ നിയമിച്ച് രാത്രിയും പകലും വാഹനം ഓടിപ്പിക്കുകയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ തസ്തിക സൃഷ്ടിച്ച് നിയമനം പി.എസ്സ്.സി ക്ക് വിടാന്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്...........ഇത് എന്ത് ജനാതിപത്യമാണ്............? ഇത്രയുംകാലും വാഹനം ഓടിച്ച് നിലവിലെ ഡ്രൈവര്‍മാര്‍ എന്തുചെയ്യണം....... ?

Photos 10/12/2014
31/01/2014

ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാകാത്ത ദിവസവേതനടിസ്ഥാനത്തിലെ (1,2 വര്‍ഷമായ) ഡ്രൈവര്‍മാരെ എന്തു ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..... ?

31/01/2014

നിയമസഭ ചോദ്യം.ചോദ്യം നമ്പര്‍ 4894, പത്ത് വര്‍ഷത്തിലധകമായി പഞ്ചായത്തുകളില്‍ താത്കാലികമായി ജോലി ചെയ്യുന്ന എത്ര ഡ്രൈവര്‍മാറുണ്ട് ?...... ഏകദേശം പഞ്ചായത്തുകളില്‍ വാഹനം എടുത്തിട്ട് ഒന്നോ രണ്ടോ വര്‍ഷമേ ആയിട്ടുളളു....

24/01/2014

ഞങ്ങള്‍ എത്രനേരം വേണമെങ്കിലും ജോലി ചെയ്യാം അടുത്ത ഭരണ സമിതി വരുമ്പോള്‍ ഞങ്ങളില്‍ ആരേയും പിരിച്ചു വിടാതിരിക്കുമോ ?............അതിന് ഒരു മാര്‍ഗ്ഗം ഉണ്ടാക്കാന്‍ കഴിയുമോ ...........

23/01/2014

പഞ്ചായത്തിലെ ഡ്രൈവര്‍മാര്‍ രാവിലെ 7 മണിക്ക് വാഹനമെടുത്താല്‍ രാത്രി 10 മണികഴിയും ഓടിത്തീരുമ്പോള്‍ കിട്ടുന്നതോ വെറും 400 രൂപ മാത്രം ..............

16/01/2014

ഗ്രാമപഞ്ചായത്തുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തുക കൂടാതെ നിലവില്‍ പഞ്ചായത്തില്‍ ജോലിനോക്കുന്ന താത്കാലിക ഡ്രൈവര്‍മാരെ മാറിവരുന്ന ഭരണസമിതികള്‍ക്ക് പിരിച്ചു പറ്റാത്ത രീതിയില്‍ നിലനിര്‍ത്തുക

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Thiruvananthapuram
695526