Jaison James

Jaison James

Share

Photos from Jaison James's post 28/01/2026

Leader"S

r_mahesh_mla_official
mathew.kuzhalnadan

28/01/2026

ചെരുപ്പ് പോലും ഇടാതെ 41 ദിവസത്തെ കഠിന വ്രതം നോറ്റ് ശബരീശനെ കാണാൻ പോകുന്ന സി ആർ മഹേഷ്‌ ഒരു കാലത്ത് അത്ഭുതമായിരുന്നു.
അയ്യപ്പന് വേണ്ടിയുള്ള ഈ ഉപവാസം ഒരു നിയോഗമാണ്.
അഭിവാദ്യങ്ങൾ. 🩵
CR. MAHESH MLA

Photos from Jaison James's post 27/01/2026

‘സ്വര്‍ണ്ണം കട്ടവന്‍ ആരപ്പാ …….
സഖാക്കളാണേ അയ്യപ്പ’…….
ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ആർ മഹേഷ് എംഎൽഎയും, നജീബ് കാന്തപുരം എംഎൽഎയും നിയമസഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നു..

17/01/2026

എല്ലാവരെയും ഒരേ മനസ്സോടെ, സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന
കരുനാഗപ്പള്ളിയുടെ ജനനായകൻ
കുഞ്ഞുങ്ങളുടെ സ്വന്തം സി.ആർ 🫂

CR Mahesh MLA 🤍🥰

Photos from Jaison James's post 16/01/2026

🍃🌝

15/01/2026

പ്രിയപ്പെട്ടവർ... 🤍
CR Mahesh
AP Anil kumar
PC Vishnunadh
Shafi Parambil

13/01/2026

കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോക് ഭവന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിൽ
സി. ആർ മഹേഷ്‌ എംഎൽഎ യോടൊപ്പം പങ്കെടുത്തപ്പോൾ....

വേദിയിൽ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ
നേതൃത്വത്തിൽ നടത്തിയ ചാക്യാർകൂത്തും ഏറെ ശ്രദ്ധേയമായി....

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address

Kerala Legislative Assembly, Thiruvananthapuram
Thiruvananthapuram
695033