31/05/2026
ലഹരിയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാം
Platform to get scientific and useful health information. Official page of Kerala Health Services, Managed by Director of Health Services, Govt.
of Kerala.
31/05/2026
ലഹരിയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാം
30/05/2026
പുകയില കമ്പനികൾ ഒരുക്കുന്ന കെണി തിരിച്ചറിയുക
ഇന്ന് ലോക പുകയിലാവിരുദ്ധ ദിനം .
ആലപ്പുഴ ഹരിപ്പാട് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യപ്രവർത്തകർ തയാറാക്കിയ ബോധവത്കരണ വീഡിയോ
30/05/2026
മഹാശുചീകരണ യജ്ഞം തുടക്കം കാമ്പയിന് തുടക്കമായി.
കാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബഹു.ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്തെ ആരോഗ്യസ്ഥാപനങ്ങൾ കൂടി ശുചീകരിക്കുന്നതിനായാണ് കാമ്പയിൻ ആരംഭിച്ചത്. ജനകീയാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ ആരോഗ്യസ്ഥാപനങ്ങളും ഈ കാമ്പയിനിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകണം എന്ന് മന്ത്രി മന്ത്രി അഭ്യർത്ഥിച്ചു. എം.എൽ.എ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കൗൺസിലർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവർ പങ്കെടുത്തു.
26/05/2026
എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്ന
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
26/05/2026
എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് യാത്രചെയ്ത് വീട്ടിലെത്തിയാൽ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
25/05/2026
എബോള: സംശയദൂരീകരണത്തിന് 1056
25/05/2026
എബോള രോഗലക്ഷണങ്ങള്
25/05/2026
എബോള ബാധിത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
25/05/2026
എബോളയ്ക്കെതിരെ ജാഗ്രത പാലിക്കാം