CPI Online Politics Party

CPI Online Politics Party

Share

CPI Online Politics Party CPIM Online Politics Party Founder Sakhav Leader Sabu Sabuvetturoad Sabukhanvetturoad

സിപിഐ എം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി ഫൌണ്ടേർ സഖാവ് ലീഡർ സാബു സാബുവെട്ടുറോഡ് സാബുഖാൻവെട്ടുറോഡ് സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ്

സിപിഐ ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി

CPI Online Politics Party CPIM Online Politics Party Founder Sakhav Leader Sabu Sabu vetturoad Sabu khan vetturoad

01/04/2026
01/04/2026

എൽഡിഎഫ് വൻ തോൽവികൾ നേരിടും എൽഡിഎഫ് തോറ്റാൽ കേരളം നന്നാവും വിലക്കയറ്റം കുറയും ഉപ്പുതൊട്ടു കർപൂരം വരെ വില കൂട്ടിയ കള്ള എൽഡിഎഫ് ഉറപ്പായും തോക്കും

ഞാൻ തീരുമാനിച്ചു ഉറപ്പായും കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ ഒരു മുഖ്യമന്ത്രിയെ ഞാൻ ഉറപ്പായും കൊണ്ട് വരും

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

21/03/2026

സഖാവ് ലീഡർ സാബു വെട്ടുറോഡ് ന്റെ നെടുമങ്ങാട് മണ്ഡലത്തിൽ ഇപ്രാവശ്യം ബിജെപിയെ വിജയിപ്പിച്ചു സഖാവ് ലീഡർ കൊണ്ടുവരും



21/03/2026

സാബു വെട്ടുറോഡ് നാമനിർദേശ പത്രിക ഇന്ന് ഇലക്ഷൻ കമ്മീഷണർക്ക് ഓൺലൈൻ സോഷ്യൽ മീഡിയയിൽ സമർപ്പിക്കുന്നു

നാമനിർദേശ പത്രിക സമർപ്പണം

പ്രിയപ്പെട്ട കഴക്കൂട്ടം ജനങ്ങളെ ഏപ്രിൽ 9ന് നടക്കുന്ന കഴക്കൂട്ടം നിയമസഭ നിയോജക മണ്ഡലം തിരഞ്ഞെടുപ്പിൽ ഞാൻ CPIM Online Politics Party സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം കഴക്കൂട്ടം എല്ലാ ജനങ്ങളും ഇതിനകം അറിഞ്ഞു കാണും എന്ന് ഞാൻ വിശ്വസിക്കുന്നു

ഇന്ന് 21/03/2026 ഞാൻ ഓൺലൈനിൽ കൂടി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു

ഈ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നത് കഴക്കൂട്ടം പ്രദേശത്ത് നല്ലൊരു വികസനങ്ങൾ കൊണ്ടുവരാൻ വേണ്ടി ആണ് ഇതിനാൽ കഴക്കൂട്ടം ജനങ്ങളുടെ സഹായങ്ങൾ എനിക്കുണ്ടാകണം കഴക്കൂട്ടത്തെ എല്ലാ ജനങ്ങളും എനിക്ക് വോട്ട് രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കുക

സ്നേഹപൂർവ്വം
സ. സാബു വെട്ടുറോഡ്

17/03/2026

കഴക്കൂട്ടം വികസനങ്ങൾ വളരാൻ വേണ്ടി

കഴക്കൂട്ടം നിയമസഭ നിയോജക മണ്ഡലം CPIM Online Politics Party സ്ഥാനാർഥി സ. സാബു വെട്ടുറോഡ് നെ വിജയിപ്പിക്കുക

VOTE FOR CPIM Online Politics Party

15/03/2026

തിരഞ്ഞെടുപ്പ് അങ്കത്തിന് കൊടിയേറി കേരളം ഏപ്രിൽ 9ന് പോളിങ് ബൂത്തിലെത്തും

08/03/2026

ലോകകപ്പ് ഉയർത്തി ഇന്ത്യ
ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എൻറെ അഭിനന്ദനങ്ങൾ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

03/03/2026

ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി

ആറ്റുകാൽ പൊങ്കാല ആശംസകൾ

സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി

02/03/2026

അമേരിക്കയും ഇസ്രായേലും ഇറാനും യുദ്ധം ചെയ്യരുത് നിർത്തലാക്കണം യുദ്ധത്തിൽ നിന്നും നിങ്ങൾക്ക് ഒന്നും തന്നെ നേടാൻ സാധിക്കില്ല അവിടെ മനുഷ്യർ മരണപ്പെടുന്നു ഈ യുദ്ധത്തിൽ മനുഷ്യർ മരണപ്പെടാൻ പാടില്ല

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

01/03/2026

CPIM Online Politics Party (COPP) രണ്ടാം സ്ഥാപക ദിനാശംസകൾ

CPIM Online Politics Party (COPP) Happy 2 Year Foundation Day

23/02/2026

സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി രണ്ടാം സ്ഥാപക ദിനം മാർച്ച് 1

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

http://cpimonlinepoliticsparty.link/

Address

Ganthi, Nagar, Vetturoad, Kaniyapuram
Thiruvananthapuram