COPP

COPP

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from COPP, Political Party, Ganthi Nagar Vetturoad Kaniyapuram, Thiruvananthapuram.

COPP CPIM Online Politics Party Founder Sakhav Comrade Leader Sabu Sabuvetturoad Sabukhanvetturoad Sabu vetturoad Sabu khan vetturoad

സിഒപി‌പി‌ സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സ്ഥാപകൻ സഖാവ് നേതാവ് സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ് https://www.cpimonlinepoliticsparty.link/product/32399614/Copp

COPP Politics Party CPIM Online Politics Party Founder Sakhav Leader Sabu Sabuvetturoad Sabukhanvetturoad Sabu Vetturoad Sabu Khan Vetturoad

cpimonlinepoliticsparty.link/product/32399614/Copp

02/04/2026
02/04/2026

എൽഡിഎഫ് വൻ തോൽവികൾ നേരിടും എൽഡിഎഫ് തോറ്റാൽ കേരളം നന്നാവും വിലക്കയറ്റം കുറയും ഉപ്പുതൊട്ടു കർപൂരം വരെ വില കൂട്ടിയ കള്ള എൽഡിഎഫ് ഉറപ്പായും തോക്കും

ഞാൻ തീരുമാനിച്ചു ഉറപ്പായും കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ ഒരു മുഖ്യമന്ത്രിയെ ഞാൻ ഉറപ്പായും കൊണ്ട് വരും

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

17/03/2026

കഴക്കൂട്ടം വികസനങ്ങൾ വളരാൻ വേണ്ടി

കഴക്കൂട്ടം നിയമസഭ നിയോജക മണ്ഡലം CPIM Online Politics Party സ്ഥാനാർഥി സ. സാബു വെട്ടുറോഡ് നെ വിജയിപ്പിക്കുക

VOTE FOR CPIM Online Politics Party

08/03/2026

ലോകകപ്പ് ഉയർത്തി ഇന്ത്യ
ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എൻറെ അഭിനന്ദനങ്ങൾ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

02/03/2026

അമേരിക്കയും ഇസ്രായേലും ഇറാനും യുദ്ധം ചെയ്യരുത് നിർത്തലാക്കണം യുദ്ധത്തിൽ നിന്നും നിങ്ങൾക്ക് ഒന്നും തന്നെ നേടാൻ സാധിക്കില്ല അവിടെ മനുഷ്യർ മരണപ്പെടുന്നു ഈ യുദ്ധത്തിൽ മനുഷ്യർ മരണപ്പെടാൻ പാടില്ല

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

24/02/2026

സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി രണ്ടാം സ്ഥാപക ദിനം മാർച്ച് 1

22/02/2026

ആലിൻ മോൾക്ക്
സഖാവ് ലീഡർ
സാബു വെട്ടുറോഡ്
ആദരവ്

20/02/2026

കേന്ദ്രത്തിൽ നിന്നും ബഹുമാനപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ദിയ ധനം തലാലിന്റെ കുടുംബം പറയുന്നത് പോലെ കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ദിയ ധനം ഫണ്ടുകൾ ശേഖരിച്ച് കൊടുത്തു കൊണ്ട് വരണം ഇതിനു ശേഷം എത്രയും വേഗം തന്നെ നിമിഷപ്രിയയുടെ മോചനം വൈകാതെ തന്നെ നടത്തി കൊണ്ടും വരണം

സ. സാബു വെട്ടുറോഡ്
സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി
സഖാവ് ലീഡർ

28/01/2026

അജിത് പവാർ മരണപ്പെട്ടത് വളരെ ദുഃഖിപ്പിക്കുന്ന മരണം അനുശോചനം രേഖപ്പെടുത്തി സഖാവ് ലീഡർ സാബു വെട്ടുറോഡ്

14/01/2026

രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രം അറസ്റ്റ് ചെയ്താൽ പോരെ എൽഡിഎഫിലെ ഒരുപാട് നേതാക്കന്മാർ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട് ഇവരെയെല്ലാം അറസ്റ്റ് ചെയ്യണം ഇവരെ അറസ്റ്റ് ചെയ്യാത്ത പക്ഷം വന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെ വെറുതെ വിട്ടയക്കണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

http://cpimonlinepoliticsparty.link/product/30860162/CPI

Address

Ganthi Nagar Vetturoad Kaniyapuram
Thiruvananthapuram