DYFI Vanchiyoor Block Committee

DYFI Vanchiyoor Block Committee

Share

Official page Of
DYFI- Vanchiyoor Block Committee

Photos from DYFI Vanchiyoor Block Committee's post 22/03/2026

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് ഡിവൈഎഫ്ഐ മുൻ ജില്ലാ ട്രഷറർ സഖാവ് ഡി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സമാപനം ഉദ്ഘാടനം ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ് സഖാവ് വി വിനീത് നിർവഹിച്ചു.

DYFI Medical College
DYFI Vanchiyoor Block Committee
DYFI Kerala

Photos from DYFI Vanchiyoor Block Committee's post 17/03/2026

Dyfi വഞ്ചിയൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിന്റെ സമാപനം Dyfi വഞ്ചിയൂർ ബ്ലോക്ക് പ്രസിഡന്റ് സഖാവ് ദിനീത് ശ്രീകണ്ഠേശ്വരത്ത് ഉദ്ഘാടനം ചെയ്തു

Photos from DYFI Vanchiyoor Block Committee's post 17/03/2026

Dyfi വഞ്ചിയൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സ ഡി എസ് രഞ്ജിത് കുമാർ കവറടിയിൽ ഉദ്ഘാടനം ചെയ്തു

01/03/2026

വാക്ക് പാലിച്ച് കേരള സർക്കാർ
പ്രഖ്യാപനം നടപ്പിലാക്കി DYFI ❤️

Photos from DYFI Vanchiyoor Block Committee's post 26/02/2026
Photos from DYFI Vanchiyoor Block Committee's post 26/02/2026

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ ksu നടത്തിയ ആക്രമണത്തിൽ DYFI മണ്ണന്തല മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും💪DYFI Vanchiyoor Block Committee #

25/02/2026

അഭിവാദ്യങ്ങൾ...

Photos from DYFI Vanchiyoor Block Committee's post 25/02/2026

DYFI വഞ്ചിയൂർ ബ്ലോക്ക്‌ പ്രതിനിധി സമ്മേളനം DYFI കേന്ദ്ര കമ്മിറ്റി അംഗം സ.ആർ രാഹുൽ ഉദ്ഘാടനം ചെയുന്നു.

24/02/2026

DYFI വഞ്ചിയൂർ ബ്ലോക്ക്‌ സമ്മേളനം
2026 ഫെബ്രുവരി 24,25

പ്രതിനിധി സമ്മേളനം
2026 ഫെബ്രുവരി 25
സ. പുഷ്പൻ നഗർ (കടകംപള്ളി)

ഉദ്ഘാടനം
സ. ആർ രാഹുൽ
(DYFI കേന്ദ്രകമ്മിറ്റി അംഗം)

പൊതുസമ്മേളനം
2026 ഫെബ്രുവരി 24
സ. വിഷ്ണു നഗർ (കടകംപള്ളി)

ഉദ്ഘാടനം
സ. എം ശിവപ്രസാദ്
(SFI സംസ്ഥാന പ്രസിഡൻറ്)

24/02/2026

DYFI വഞ്ചിയൂർ ബ്ലോക്ക്‌ സമ്മേളനം
2026 ഫെബ്രുവരി 24,25

പൊതുസമ്മേളനം
2026 ഫെബ്രുവരി 24
സ. വിഷ്ണു നഗർ (കടകംപള്ളി)

ഉദ്ഘാടനം
സ. എം ശിവപ്രസാദ്
(SFI സംസ്ഥാന പ്രസിഡൻറ്)

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address

Thiruvananthapuram