Poonthura Sreekumar പൂന്തുറ ശ്രീകുമാർ

Poonthura Sreekumar പൂന്തുറ ശ്രീകുമാർ

Share

BJP STATE SECRETARY KERALA

11/03/2026

മാറ്റം തുടങ്ങാം..

വികസിത കേരളം മോദിക്കൊപ്പം..

എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങളിലൂടെ കേരളീയ സമൂഹത്തിൽ സവിശേഷമായ ഒരു സ്ഥാനമാണ് ധീവരസഭയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അഖില കേരള ധീവരസഭ സംസ്ഥാന അധ്യക്ഷൻ ശ്രീ വാരിജാക്ഷൻ, കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, ധീവരസഭ പ്രതിനിധിയും സംസ്ഥാന സെക്രട്ടറിയുമായ ശ്രീ പൂന്തുറ ശ്രീകുമാർ, ധീവരസഭയുടെ മറ്റ് മുതിർന്ന പ്രവർത്തകർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

മാറാത്തത് മാറും…

ഇനി കേരളം വളരും..


03/03/2026

വികസനം ജന്മാവകാശം ..!

ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ ധർമ്മടത്ത്, ജനങ്ങളെ കേൾക്കാൻ ഇനി ബിജെപി ഉണ്ടാകും. മുഖ്യമന്ത്രി കൈവിട്ട ധർമ്മടത്തെ ജനങ്ങൾക്ക് കൈത്താങ്ങായി ബിജെപിയുടെ നേതൃത്വത്തിൽ മെഗാ അദാലത്തും ജന സംഗമവും സംഘടിപ്പിക്കുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുശ്രീ ശോഭ കരന്ദലജെയും അദാലത്തിൽ പങ്കെടുത്ത് ജനങ്ങളുടെ പരാതികൾ സ്വീകരിക്കും.

ധർമ്മടം മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും അവഗണനയ്ക്കുമെതിരെ പരാതികൾ സമർപ്പിക്കാം.

നീതി നിഷേധിക്കപ്പെട്ടവർക്കായി ബിജെപി എന്നും ഒപ്പമുണ്ടാകും.


24/02/2026

ശബരിമല സ്വർണ്ണക്കള്ളയ്ക്കെതിരെ യുവമോർച്ച ഡൽഹിയിലേക്ക്...
അഭിവാദ്യങ്ങൾ...

Photos from Poonthura Sreekumar പൂന്തുറ ശ്രീകുമാർ's post 17/02/2026

ആലപ്പുഴ നോർത്ത് ജില്ലാ

മണ്ഡലം ജനറൽ സെക്രട്ടറി ഉപരിയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

*taKeralam

Photos from Poonthura Sreekumar പൂന്തുറ ശ്രീകുമാർ's post 17/02/2026

ആലപ്പുഴ നോർത്ത് ജില്ലാ ഭാരവാഹി യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

*taKeralam

Photos from Poonthura Sreekumar പൂന്തുറ ശ്രീകുമാർ's post 17/02/2026

ആലപ്പുഴ നോർത്ത് ജില്ലാ കോർ കമ്മറ്റി യോഗം

14/02/2026

പയ്യോളി സ്വ:സി ടി മനോജേട്ടന്റെ ബലിദാനദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി 🙏

Photos from Poonthura Sreekumar പൂന്തുറ ശ്രീകുമാർ's post 14/02/2026

നമ്മുടെ അഭിമാനമായ രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ
ഡോ. പി ടി ഉഷയുടെ വീട്ടിൽ അമ്മയോടൊപ്പം....

08/02/2026

സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ താഴെ പറയുന്ന വ്യക്തികളെ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോട് കൂടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ അധ്യക്ഷൻ അഡ്വ. പി. കെ. ബിനോയ്‌ പുറത്താക്കിയിരിക്കുന്നു

Photos from Poonthura Sreekumar പൂന്തുറ ശ്രീകുമാർ's post 07/02/2026

ബിജെപി ആലപ്പുഴ നോർത്ത് ജില്ല
🟩🟧🟧
മണ്ഡലം പ്രസിഡന്റ്, പ്രഭാരി യോഗം

26/01/2026

ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ!

25/01/2026

കേരളത്തിന്റെ പ്രതിഭകൾക്ക് അർഹമായ അംഗീകാരം രാജ്യം നൽകിയിരിക്കുകയാണ്. ശ്രീ പി നാരായണൻ, ജസ്റ്റിസ് കെ ടി തോമസ് എന്നിവർക്ക് പത്മവിഭൂഷൺ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ.

ശ്രീ വെള്ളാപ്പള്ളി നടേശൻ, ശ്രീ മമ്മൂട്ടി എന്നിവർക്ക് പത്മഭൂഷൺ.

ശ്രീമതി കലാമണ്ഡലം വിമലാ മേനോൻ, ശ്രീമതി കൊല്ലക്കയിൽ ദേവകിയമ്മ, ഡോ എ ഇ മുത്തുനായഗം എന്നിവർക്ക് പത്മശ്രീയും നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്.

കേരളത്തിന് മികച്ച സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിക്കും കേന്ദ്ര സർക്കാരിനും നന്ദി.



Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Address

പൂന്തുറ
Thiruvananthapuram
695001