27/02/2024
അഭിമാനം ❤️🥰🥰
യുവത്വമാണ് കരുത്ത്... ആശയങ്ങളാണ് കൂട്ട് ...സംഘമാണ് മാർഗ്ഗം... കാവിയാണ് ധൈര്യം...
പ്രണമിച്ചതും സ്‌തുതിച്ചതും ഭഗവത് ധ്വജത്തെയാണ്...അധികാരവർഗ്ഗത്തെയല്ല...
നെഞ്ചിലേറ്റിയത് പ്രസ്ഥാനത്തെയാണ്...നേതാക്കളെയല്ല...
കൂടെ നില്കുന്നത് ആദർശം കൊണ്ട് ആണ്...... അധികാരംകണ്ടല്ല... അതുകൊണ്ട് അനീതിക്കെതിരെ ശബ്ദംഉയർത്താൻ ഞങ്ങൾക്ക് മടിയില്ല...
27/02/2024
അഭിമാനം ❤️🥰🥰
08/12/2023
മോഹിത് പാണ്ഡെ...❤
മൂവായിരം അപേക്ഷകൾ പരിഗണിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട അയോദ്ധ്യയിലെ
നിയുക്ത മേൽശാന്തിക്ക്..
ആശംസകൾ 🥰🧡
16/08/2023
ദൗത്യം 2023 സംഘടിപ്പിച്ചു
Read more at: https://vskkerala.com/news/keralam/18640/mission-2023-organized/
Follow VSK on Social Media platforms: https://vskkerala.com/vsk-sm-links/
ദൗത്യം 2023 സംഘടിപ്പിച്ചു - VSK Kerala തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം ഗ്രാമ ജില്ലയുടെ നേതൃത്വത്തിൽ അഖണ്ഡഭാരത ദിന പരിപാടിയും ...
18/11/2022
ഗവർണ്ണറിന്റെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ,പിണറായി ഭരണ കാലത്ത് നിയമനം നേടിയ ചിലരെ പരിചയപ്പെടാം :-
👉നിനിത കണിച്ചേരി – കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: എംബി രാജേഷിന്റെ ഭാര്യ
👉വിജി വിജയൻ – കേരള സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: പികെ ബിജുവിന്റെ ഭാര്യ
👉ഷീജ – SCOLE കേരള
യോഗ്യത: എഎ റഹീമിന്റെ സഹോദരി
👉ജി. ജയരാജൻ – സിഡിറ്റ് ഡയരക്ടർ
യോഗ്യത : ടി.എൻ സീമയുടെ ഭർത്താവ്
👉പികെ സുധീർ നമ്പ്യാർ- KSIE മാനേജിങ് ഡയറക്‌ടർ.
യോഗ്യത : പി.കെ ശ്രീമതിയുടെ മകൻ
👉ദീപ്തി നീഷാദ് – കേരള ക്ലേ & സെറാമിക് ഡയരക്ടർ.
യോഗ്യത : ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ
👉അനൂപ് സുരേന്ദ്രൻ: EMC കേരള എനർജി ടെക്നോളജിസ്റ്റ്
യോഗ്യത : കടകംപള്ളി സുരേന്ദ്രന്റെ മകൻ
👉ആർ.ബിന്ദു – ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ
യോഗ്യത: എ. വിജയരാഘവന്റെ ഭാര്യ
👉രാഖിൽ – കിൻഫ്ര ജൂനിയർ മാനേജർ
യോഗ്യത: പികെ ശശിയുടെ മകൻ
👉നിഖിൽ – കിൻഫ്ര കോർഡിനേഷൻ അസിസ്റ്റന്റ് മനേജർ
യോഗ്യത: എ.കണ്ണന്റെ മകൻ
👉എസ്ആർ വിനയകുമാർ – യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രി എം.ഡി.
യോഗ്യത: കൊടിയേരിയുടെ ഭാര്യ സഹോദരൻ
👉പ്രിയ വർഗീസ് – കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്സ് ഡീൻ
യോഗ്യത: കെ.കെ രാഗേഷിന്റെ ഭാര്യ
👉വാണി കേസരി- കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ
യോഗ്യത: പി. രാജീവിന്റെ ഭാര്യ.
👉പിഎം സഹല – കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ
യോഗ്യത: എ.എൻ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു.)
പ്രമുഖരെല്ലാത്ത ബ്രാഞ്ച് ലോക്കൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ വേറെയുമുണ്ട്.
ഉദ്യോഗാർത്ഥികളെ, നിങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റിനെക്കാൾ മൂല്യം പാർട്ടി മെമ്പർഷിപ്പിനാണ്.
കടപ്പാട്.
05/11/2022
ജോലിയുണ്ട്....
സഖാക്കളുണ്ടോ....
മുൻഗണനാ ലിസ്റ്റുണ്ടോ...
ബന്ധപ്പെടുക :
മേയർ ആര്യാ രജേന്ദ്രൻ
ആനാവൂർ നാഗപ്പന്റെ കത്തുമായ് പോകുന്നവർക്ക് ജോലി ഉറപ്പ്.....
ഈ ഓഫർ നവംബർ 16 വരെ മാത്രം ...
വിജയദശമി മഹോത്സവം 20 22
14/10/2022
കേരളക്കരയുടെ ജനനായകൻ സുരേഷേട്ടൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് 🔥🔥🔥😎
18/09/2022
ഫോട്ടോ എടിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് 3G ആയത് കോൺഗ്രസ് നേതാവ് മാത്ര മല്ല, ഇങ്ങ് കല്ലിയൂരുള്ള കമ്മി നേതാവും കൂടെയാ .... വകതിരുവ് വട്ട പൂജ്യം ....
കമൻ്റ് ബോക്സിൽ ബാക്കി വിവരങ്ങൾ ഉണ്ട് ....
17/09/2022
BMS ബാലരാമപുരം മേഘല ....
ദേശീയ തൊഴിലാളി ദിനം ബാലരാമപുരത്ത് വച്ച് നടന്നു ....
15/09/2022
പുന്നമൂട് സേവാഭാരതിയുടെ രക്ഷാധികാരിയും ,വെള്ളായണി ദേവീക്ഷേത്ര മുൻ ഉപദേശക സമിതി പ്രസിഡൻ്റും ആയിരുന്ന തെറ്റിവിള ഭുവനചന്ദ്രൻ ചേട്ടൻ അന്തരിച്ചു... ആദരാജ്ഞലികൾ💐
ശവസംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 1 PM തെറ്റി വിള കുടുബവീട്ടിൽ 💐💐💐💐💐💐💐💐💐💐
14/09/2022
നമസ്തേ
ഭാരതീയ മസ്ദൂർ സംഘം ബിഎംഎസ് സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു ബിഎംഎസ് ബാലരാമപുരം മേഖലയുടെ ഈ വർഷത്തെ തൊഴിലാളി ദിന പരിപാടി സെപ്റ്റംബർ 17 വൈകുന്നേരം 4 30ന് മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിച് ബാലരാമപുരം വിഴിഞ്ഞം റോഡ് ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളന തിൽ ബിഎംഎസ് ജില്ലാ ഉപാധ്യക്ഷൻ ശ്രീ ഗോവിന്ദൻ തമ്പി ഉദ്ഘാടനം ചെയ്യുന്നു മുഖ്യപ്രഭാഷണം ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് ശ്രീ അജീഷ് നടത്തുന്നു
ഈ തൊഴിലാളി ദിന പരിപാടിയിൽ എല്ലാ തൊഴിലാളികളും തൊഴിലാളി കുടുംബാംഗങ്ങൾ പങ്കെടുക്കണമെന്നും
സംഘ ബന്ധുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു
എന്ന്
മേഖലാ സെക്രട്ടറി