03/06/2026
The All Kerala Private College Teachers' Association
AKPCTA is the biggest organization of Aided college teachers of Kerala having a membership of over 3500 teachers in its fold. Established in 1958.
03/06/2026
29/05/2026
എ കെ പി സി ടി എ മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം ബ്രാഞ്ച് യാത്രയയപ്പ് സമ്മേളനം പ്രൊഫ:വി.എൻ.മുരളി സാർ ഉദ്ഘാടനം ചെയ്തു.
29/05/2026
എം ജി സർവ്വകലാശാല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ബസേലിയസ് കോളേജിൽ വച്ച് നടത്തപ്പെട്ട അക്കാദമിക് കൗൺസിൽ അംഗങ്ങൾക്കുള്ള പരിശീലന ശില്പശാല.
29/05/2026
നിയമസഭാ മാർച്ച്
29/05/2026
കെ എൻ ടി ഇ ഒ (കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻസ് ) കണ്ണൂർ ജില്ലാ കൗൺസിലിൻ്റെയും, യാത്രയയപ്പ് സമ്മേളനത്തിൻ്റെയും ഉദ്ഘാടനം എ കെ പി സി ടി എ ജനറൽ സെക്രട്ടറി എ നിശാന്ത് നിർവ്വഹിച്ചു.
29/05/2026
കണ്ണൂർ സർവ്വകലാശാല എംപ്ലോയീസ് യൂണിയൻ യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം എ കെ പി സി ടി എ ജനറൽ സെക്രട്ടറി എ നിശാന്ത് നിർവ്വഹിച്ചു.
29/05/2026
എം ജി സർവ്വകലാശാല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ബസേലിയസ് കോളേജിൽ വച്ച് നടത്തപ്പെട്ട അക്കാദമിക് കൗൺസിൽ അംഗങ്ങൾക്കുള്ള പരിശീലന ശില്പശാല എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ജി ഉദ്ഘാടനം ചെയ്തു.
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Mathrubhumi Road, Vanchiyoor
Thiruvananthapuram
695035
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
