25/04/2026
Viswa Samskarika Navodhana Kendram
This is the official page of "Viswa Samskarika Navodhana Kendram"
25/04/2026
15/01/2026
Warm Wishes & Congratulations
Swami Gururethnam Jnanathapaswi graciously attended and extended his heartfelt wishes on the auspicious occasion of the swearing-in ceremony of Justice Soumen Sen as the Hon’ble Chief Justice of the High Court of Kerala, held at Lok Bhavan.
We extend our sincere congratulations to Hon’ble Justice Soumen Sen. May his tenure be marked by wisdom, integrity, compassion, and a steadfast commitment to justice, strengthening the faith of the people in the judiciary.
🙏 Best wishes for a distinguished and inspiring journey ahead in service of truth and justice.
09/01/2026
06.01.2026 ന് ശാന്തിഗിരി ആശ്രമം - കൊല്ലം പോളയത്തോട് ബ്രാഞ്ചിൽ വച്ച് നടന്ന പൂജിതപീഠം വാർഷികം സത്സംഗം ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.
31/12/2025
തിരുവനന്തപുരത്ത് എത്തിച്ചേർന്ന ഭാരതത്തിന്റെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ന്
തലസ്ഥാന നഗരിയിലെ ആത്മീയ കൂട്ടായ്മയുടെ സ്നേഹോപഹാരം സമ്മാനിച്ച നിമിഷം.
പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും
ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കരയും സന്നിഹിതരായി.
സഹോദര്യവും ഐക്യവും വിളിച്ചോതുന്ന തലസ്ഥാന നിമിഷം...
#തിരുവനന്തപുരം
28/12/2025
ഇന്ന് 28.12.2025 ഞായറാഴ്ച ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ വച്ചു നടന്ന സാംസ്കാരിക സംഘടനകൾക്കുള്ള പഠന ശിബിരത്തിൽ നിന്ന്.....
26/12/2025
ശാന്തിഗിരി ശാന്തിമഹിമ - ഗുരുമഹിമ അവധിക്കാല ക്യാമ്പുകളിൽ ("കാരുണ്യം", "സുകൃതം") നിന്ന് ......
25/12/2025
ഇന്ന്, 25. 12. 2025 ശാന്തിഗിരി ആശ്രമം നെടുമങ്ങാട് എരിയയിൽ വച്ചു നടന്ന സാംസ്കാരിക സംഘടനകൾക്കുള്ള പഠന ശിബിരം.
Click here to claim your Sponsored Listing.
Location
Category
Website
Address
Pothencode
Thiruvananthapuram
695584
