04/06/2026
കേന്ദ്രം നൽകേണ്ട എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സഭയിൽ സമ്മതിക്കുന്ന ഇരുമുന്നണികളും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പൊതുസമൂഹത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു.
ശ്രീ ബി ബി ഗോപകുമാർ എംഎൽഎ
04/06/2026
B.B ഗോപകുമാർ വഴി തെറ്റി വന്നവനല്ല സ്വന്തമായി വഴി വെട്ടി മുന്നേറുന്നവൻ💪🏻 ഇന്ന് നിയമസഭയിൽ പ്രസംഗിക്കാൻ B.B ഗോപകുമാറിന് ആകെ കിട്ടിയത് അഞ്ച് മിനിട്ട് 👇
തുടക്കം ആദ്യ രണ്ടര മിനിറ്റ്
—————————————
CMRL മാസപ്പടി വിവാദത്തിൽ തുടക്കം പിന്നിട് സ്വർണ്ണം കട്ടത് ആരപ്പാ സഖാക്കളാണ് അയ്യപ്പ. ഇത് ഉയർത്തിയ രാഷ്ട്രീയ മാറ്റവും ഇത് നിയമസഭയിലടക്കം പാടിയ അന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷമായപ്പോൾ അന്വേഷണത്തെ കുറിച്ച് നയപ്രസംഗത്തിൽ സൂചിപ്പിക്കാഞ്ഞത്. അങ്ങനെ രണ്ടര മിനിറ്റിൽ ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം കട്ട കള്ളന്മാരെയും കൂട്ടുനിന്ന കള്ളന്മാർക്കും കണക്കിന് കൊടുക്കുന്നു
അര മിനിട്ടിൽ അടുത്ത മാസ്സ് സീൻ
————————————————-
വന്ദേമാതരത്തിൽ ഒഴിവാക്കാൻ പറഞ്ഞ വരികളുടെ അർത്ഥം പറഞ്ഞു ബിജെപി എംഎൽഎ...
(ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദളവിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വാം)
പത്ത് കൈകളിൽ ആയുധമേന്തിയ ദുർഗ്ഗ നീയാണ്, താമരപ്പൂവിൽ വിഹരിക്കുന്ന ലക്ഷ്മി നീയാണ്, വിദ്യ നൽകുന്ന സരസ്വതിയും നീയാണ്, നിന്നെ ഞാൻ വന്ദിക്കുന്നു.)
അവസാനം ആടി തകർത്ത രണ്ട് മിനിട്ട്
——————————————————
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പേരുമാറ്റി മുൻ മുഖ്യമന്ത്രിയുടെ പേരിൽ കൊണ്ടുവരുന്നതിനെ കുറിച്ച് സൂചിപ്പിച്ചു.
യുവതി യുവാക്കൾക്ക് മോദി സർക്കാർ നൽകുന്ന ഈടില്ലാതെയും സബ്സിഡിയോട് കൂടിയുമുള്ള മുദ്ര ലോൺ 10 ലക്ഷം നൽകുമ്പോഴാണ് 5 ലക്ഷം രൂപയുടെ വായ്പ എന്ന് പറഞ്ഞ് യുവതി യുവാക്കളെ പറ്റിക്കുന്നത് എന്ന പരാമർശത്തോടെ ഇന്നലെ ഇടതിന് കൊടുത്തതിൻ്റെ ബാക്കി ഇന്ന് വലതിന് കൊടുത്തു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
കടപ്പാട് :-രതീഷ് കൂടൽ
#കേരളം
#ചരിത്രം
27/05/2026
ഒരു ചരിത്ര നിയോഗം കൂടി…
16-ാം കേരള നിയമസഭയുടെ ബിജെപി പാർലമെന്ററി പാർട്ടി അധ്യക്ഷൻ ആയി തിരഞ്ഞെടുക്കപെട്ടിയിരിക്കുന്നു. ജനങ്ങളും പാർട്ടിയും നൽകിയ വിശ്വാസവും സ്നേഹവും, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് ഈ നിയോഗം. 🪷🪷🪷❤️
22/05/2026
വികസന സ്വപ്നങ്ങളോരോന്നും സാക്ഷാത്കരിക്കാൻ, നിയമസഭയിൽ നാടിൻ്റെ ശബ്ദമാകാൻ സത്യപ്രതിജ്ഞ ചെയ്തു.
ചാത്തന്നൂരിൻ്റെ വികസന സ്വപ്നങ്ങളോരോന്നും സാക്ഷാത്കരിക്കാൻ, നിയമസഭയിൽ നാടിൻ്റെ ശബ്ദമാകാൻ സത്യപ്രതിജ്ഞ ചെയ്തു.
04/05/2026
കേരളത്തിൽ ഒന്നല്ല!!! 3 പൊൻ താമര വിരിഞ്ഞു
02/04/2026
മൈഥിലി താക്കൂറിന്റെ സാന്നിധ്യം…
വേദിയിലേക്കല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ് എത്തിയതെന്ന് തോന്നിയ നിമിഷങ്ങൾ ❤️🔥
ഒരു പുതിയ തരംഗത്തിന്റെ തുടക്കം
Vote for R Sreelekha -Vatyiyoorkavu