Dyfi തമ്പാനൂർ മേഖലാ കമ്മിറ്റി

Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി

Share

Dyfi തമ്പാനൂർ ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

Photos from Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി 's post 16/05/2026

കോർപ്പറേറ്റുകൾക്ക് വേണ്ടി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ:
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവന്തപുരം ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ജില്ലാ പ്രസിഡൻ്റ് വി അനൂപ് ഉദ്ഘാടനം ചെയ്തു.

Photos from Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി 's post 10/05/2026

DYFI പാളയം ബ്ലോക്ക് പഠന ക്യാമ്പ്

04/05/2026
Photos from Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി 's post 04/05/2026

വാണിജ്യ LPG സിലിണ്ടറിന്റെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരായി DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌ ജില്ലാ സെക്രട്ടറി ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.

Photos from Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി 's post 04/05/2026

വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ DYFI പാളയം ബ്ലോക്ക് കമ്മിറ്റി
#സ്നേഹമൊരു_കുമ്പിൾ
തമ്പാനൂർ മേഖലാ കമ്മിറ്റിയിലെ രാജാജി നഗർ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച ദാഹജല പന്തൽ ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് സൗമ്യ ഉദ്ഘാടനം ചെയ്തു

Photos from Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി 's post 02/05/2026

വേനൽ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ DYFI പാളയം ബ്ലോക്ക്‌ കമ്മിറ്റി

#സ്നേഹമൊരു_കുമ്പിൾ

തമ്പാനൂർ മേഖലാ കമ്മിറ്റിയിലെ സെൻട്രൽ യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച ദാഹജല പന്തൽ ബ്ലോക്ക് കമ്മിറ്റി അംഗവും തമ്പാനൂർ മേഖലാ സെക്രട്ടറിയും ആയിട്ടുള്ള സ:അനൂപ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സ:ശിവപ്രസാദ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Photos from Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി 's post 02/05/2026

വേനൽ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ DYFI പാളയം ബ്ലോക്ക്‌ കമ്മിറ്റി

#സ്നേഹമൊരു_കുമ്പിൾ

തമ്പാനൂർ മേഖലാ കമ്മിറ്റിയിലെ തമ്പാനൂർ യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച ദാഹജല പന്തൽ മേഖലാ പ്രസിഡന്റ് സ:ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു .

Photos from Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി 's post 02/05/2026

വേനൽ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ DYFI പാളയം ബ്ലോക്ക്‌ കമ്മിറ്റി

#സ്നേഹമൊരു_കുമ്പിൾ

തമ്പാനൂർ മേഖലാ കമ്മിറ്റിയിലെ മേട്ടുക്കട എ യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച ദാഹജല പന്തൽ ബ്ലോക്ക് കമ്മിറ്റി അംഗവും തമ്പാനൂർ മേഖലാ സെക്രട്ടറിയും ആയിട്ടുള്ള സ:അനൂപ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സ:ശിവപ്രസാദ് യൂണിറ്റ് സെക്രട്ടറി അഭിലാഷ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

15/04/2026

അമ്പലം കമ്മറ്റികളെ വിളിച്ചു വരുത്തി നാട് ഭരിപ്പിച്ചാൽ ഇതാണ് അവസ്ഥ.. ഇതൊക്കെ എന്ത്? ഇനിയും പലതും കാണാനിരിക്കുന്നേയുള്ളു .തലസ്ഥാനം അനുഭവിക്കാൻ പോനതേ ഉള്ളൂ 😂

അവർ പറഞ്ഞത് പാലിച്ചു മാറാത്തത് മാറ്റി ഗുജറാതും ഊപ്പിയും പോലെ ആക്കിയില്ലേ😂😂
NB:പറയുന്നത് രാജീവ്‌ ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റ്‌ ആണ്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address

Thiruvananthapuram