03/05/2026
കഴിഞ്ഞ 10 വർഷമായി പിണറായി സർക്കാർ ഭരിക്കുന്ന സംസ്ഥാനമാണ് കേരളം , വിതുര പഞ്ചായത്ത് ഭരിക്കുന്നതും LDF ആണ് , അവിടത്തെ MLA യും LDF ആണ് എന്നിട്ടും കോടികൾ മുടക്കി ഇത്രയും ഹൈടെക് ആയ ബസ്സ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിച്ച DYFI ക്ക് വിപ്ലവാഭിവാദനങ്ങൾ പറയാതെ പോയാൽ നന്ദികേടാകും 🤌🤌🤌🤌🙏🙏🙏
07/04/2026
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ സര്‍ക്കാരിനെതിരെയും മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെയും ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍. 2018 ല്‍ കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നും പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കെ കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ നേതാവുമായി സംസാരിക്കുന്ന ശബദ്സന്ദേശവും ആരോപണത്തിന് മൂര്‍ച്ച കൂട്ടി കുഴല്‍നാടന്‍ പുറത്തുവിട്ടു.
#
07/04/2026
🙏🙏🙏🙏🙏🙏🙏❤️ ഇന്ന് 07/04/2026
06/04/2026
ഇന്ന് ഏപ്രിൽ 6.
വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.
വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.
പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏…
അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.