12/11/2022
TELE-LAW @ CSC DIGITAL SEVA PORTAL
പൊതുജനങ്ങൾക്കും VLE കൾക്കും സൗജന്യമായി നിയമ ഉപദേശം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര നിയമ മന്ത്രാലയം നടപ്പിലാക്കിയ സംവിധാനമാണ് ടെലി -ലോ.
CSC കേന്ദ്രങ്ങൾ വഴി ടെലി-ലോ രെജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മലയാളികളായ വക്കീൽ നിങ്ങളെ ഫോണിൽ നേരിട്ട് വിളിച്ചു വിഷയം ചോദിച്ചു മനസിലാക്കി അതിനുള്ള നിയമപരമായ പരിഹാരം പറഞ്ഞു തരുന്നതാണ്.
വസ്തു സംബന്ധമായ തർക്കങ്ങൾ , കുടുംബ പ്രശ്നങ്ങൾ, വഴി തർക്കങ്ങൾ, ചെക്ക് കേസ്, പോലീസ് കേസ്, പഞ്ചായത്ത് -വില്ലേജ് സേവനങ്ങൾ, മറ്റു സർക്കാർ വകുപ്പ് സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ, മോട്ടോർ വാഹന വകുപ്പ്- ഇൻഷുറൻസ് സംബന്ധമായ സംശയങ്ങൾ, സ്ത്രീകൾക്ക് എതിരെയുള്ള കയ്യേറ്റം, സ്ത്രീധനം, കുടുംബ വഴക്ക്, സാമ്പത്തിക ഇടപാടുകൾ തുടങ്ങി ഏതു വിഷയത്തെ കുറിച്ചും രജിസ്റ്റർ ചെയ്ത ആളുകൾക്ക് സൗജന്യ നിയമ ഉപദേശം ലഭിക്കുന്നു.
-----------------CSC-----------------------
(ഒരു ഗവ. ഓഫ് ഇന്ത്യ അംഗീകൃത സ്ഥാപനം)
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഓൺലൈൻ സേവനങ്ങൾ,
മറ്റു തൊഴിൽ അവസരങ്ങൾ അറിയിപ്പുകൾ എന്നിവ അറിയുവാനും വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്.
ലിങ്കിൽ ക്ലിക് ചെയ്തു ജോയിൻ ചെയ്യുക….
https://chat.whatsapp.com/IVqOhBAi0Jo39kKQc1ClzR
-----------------CSC-----------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്….
ഡിജിറ്റൽ സേവ CSC
808 909 1552
കുരിശുപള്ളി കവല
പെരുമ്പിള്ളിച്ചിറ