SFI UCE UNIT

Website Contact the organization

SFI UCE UNIT Official page of SFI UCE Unit,
University College of Engineering, Muttom, Thodupuzha, Idukki. "പ?

നിങ്ങളുടെ  കൂടെ നിങ്ങൾക്കായി 🚩✊🏼OUR PANEL Chairperson -Ramisha P VVice Chairperson  -kajal sainaba Arts -Anirudh Ajithku...
13/10/2026

നിങ്ങളുടെ കൂടെ നിങ്ങൾക്കായി 🚩✊🏼

OUR PANEL

Chairperson -Ramisha P V
Vice Chairperson -kajal sainaba
Arts -Anirudh Ajithkumar
Magazine - Alsabith Bin Noushad
Uuc - oasis joy, sidharth p
Lady Rep - sreenanda ,agna
General Secretary- Ayana M J
Cs Rep - muhammed amees T K
AD rep -Kishan Joby
Cy rep -Anandh ranjith
EEe rep -Abhinav anil
EC rep - Adithyan T siju

13/10/2026

പഠനം
പ്രണയം
വിപ്ലവം
🚩✊🏼



ആ നല്ല കാലം വീണ്ടും നമ്മുടേതാകട്ടെ! ✨️ഈ തിരഞ്ഞെടുപ്പിൽ വോട്ട് SFI-ക്ക് ✊🏼🚩
13/10/2026

ആ നല്ല കാലം വീണ്ടും നമ്മുടേതാകട്ടെ! ✨️

ഈ തിരഞ്ഞെടുപ്പിൽ വോട്ട് SFI-ക്ക് ✊🏼🚩

12/10/2026

പോരാട്ടം തുടരട്ടെ… ചുവപ്പിന്റെ ചരിത്രം മുന്നോട്ട് തന്നെ! ❤️🚩

12/10/2026

സ്ഥാനാർത്ഥി പ്രഖ്യാപനം

അവകാശങ്ങൾക്കായി ഒരു ചുവട് കൂടി മുന്നോട്ട്.

“നമ്മുടെ ക്യാമ്പസിൻ്റെ നല്ല നാളുകൾക്കായി, വിദ്യാർത്ഥിപക്ഷത്തിന്റെ കരുത്തായി –  അവകാശ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കാ...
12/10/2026

“നമ്മുടെ ക്യാമ്പസിൻ്റെ നല്ല നാളുകൾക്കായി, വിദ്യാർത്ഥിപക്ഷത്തിന്റെ കരുത്തായി –
അവകാശ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ….“

OUR CHAIRPERSON -
*RAMISHA PV*

"ഒരു ചെറുപുഞ്ചിരിയോടെ വിദ്യാർത്ഥിഹൃദയങ്ങളിൽ സ്ഥാനം പിടിച്ചവൾ. കൃത്യമായ നിലപാടുകൾ കൊണ്ടും ആത്മവിശ്വാസം കൊണ്ടും ക്യാമ്പസിൽ...
12/10/2026

"ഒരു ചെറുപുഞ്ചിരിയോടെ വിദ്യാർത്ഥിഹൃദയങ്ങളിൽ സ്ഥാനം പിടിച്ചവൾ. കൃത്യമായ നിലപാടുകൾ കൊണ്ടും ആത്മവിശ്വാസം കൊണ്ടും ക്യാമ്പസിൽ വ്യക്തിമുദ്ര പതിപ്പിച്ചവൾ…."

OUR VICE CHAIRPERSON:
KAJAL SAINABA TA

FOR SFI

"പിഴച്ചു പോകുന്ന കണക്കുകൂട്ടലുകൾക്കല്ല. ചുവപ്പു കൊണ്ടെഴുതുന്ന നേർരേഖകൾക്കായ്...."     OUR GENERAL SECRETARY : AYANA M J ...
12/10/2026

"പിഴച്ചു പോകുന്ന കണക്കുകൂട്ടലുകൾക്കല്ല.
ചുവപ്പു കൊണ്ടെഴുതുന്ന നേർരേഖകൾക്കായ്...."

OUR GENERAL SECRETARY :
AYANA M J

FOR SFI

"അക്ഷരങ്ങളിലൂടെ ശബ്ദമാകാൻ, വാക്കുകളിലൂടെ നിലപാടാകാൻ, വിദ്യാർത്ഥികളുടെ ചിന്തകൾക്ക് ഇടമൊരുക്കാൻ...."     OUR  MAGAZINE EDI...
12/10/2026

"അക്ഷരങ്ങളിലൂടെ ശബ്ദമാകാൻ, വാക്കുകളിലൂടെ നിലപാടാകാൻ, വിദ്യാർത്ഥികളുടെ ചിന്തകൾക്ക് ഇടമൊരുക്കാൻ...."

OUR MAGAZINE EDITOR :
ALSABITH BIN NOUSHAD

FOR SFI

Address

University College Of Engineering
Thodupuzha
685587

Alerts

Be the first to know and let us send you an email when SFI UCE UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI UCE UNIT:

Shortcuts

Share