Raghunath C Menon BJP

Contact the organization

Raghunath C Menon BJP Thrissur Corporation Councillor (Punkunnam Div)
Parliamentary Party Leader Thrissur Corporation
BJP THRISSUR MANDALAM President
Founder, AVAS India Foundation

ഗുരുനാഥന് ആദരാഞ്‌ജലികൾ ..... ജനാർദ്ദനൻ മാസ്റ്റർ നിര്യാതനായി......കേരളവർമ്മ കോളേജ് കെമിസ്ടി വിഭാഗം അധ്യാപകനായിരുന്നു. രാഷ...
19/10/2026

ഗുരുനാഥന് ആദരാഞ്‌ജലികൾ .....

ജനാർദ്ദനൻ മാസ്റ്റർ നിര്യാതനായി......

കേരളവർമ്മ കോളേജ് കെമിസ്ടി വിഭാഗം അധ്യാപകനായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം തൃശ്ശൂർ നഗരം മുൻ സംഘചാലകും , സി ആർ. ആർ. വർമ്മയുടെ ശിഷ്യനുമായ പ്രൊഫസർ.എസ്. ജനാർദ്ദനൻ (ജനാർദ്നൻ മാസ്റ്റർ, പൂങ്കുന്നം) നിര്യാതനായി.

പ്രിയപ്പെട്ട MA സാർ ഓർമ്മയായി...... ബാലഗോകുലത്തിന് തുടക്കം കുറിച്ച പ്രചാരകൻ...... സ്നേഹ നിധി...... വാൽസല്യത്തിന്റെ നിറകു...
29/09/2026

പ്രിയപ്പെട്ട MA സാർ ഓർമ്മയായി...... ബാലഗോകുലത്തിന് തുടക്കം കുറിച്ച പ്രചാരകൻ...... സ്നേഹ നിധി...... വാൽസല്യത്തിന്റെ നിറകുടം........

Congratulations Chechi......
25/09/2026

Congratulations Chechi......

ഒരു ജാതി ഒരു മതം ഒരു ദൈവംമനുഷ്യന്....- ഗുരു -
21/09/2026

ഒരു ജാതി
ഒരു മതം
ഒരു ദൈവം
മനുഷ്യന്....
- ഗുരു -

17/09/2026

പ്രിയപ്പെട്ട തൃശ്ശൂർക്കാരെ,​നമ്മുടെ നാടിൻ്റെ ആരോഗ്യരംഗത്തിന്, സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ ഒടുവിൽ ആ അനുമതി ലഭ്യമ...
05/09/2026

പ്രിയപ്പെട്ട തൃശ്ശൂർക്കാരെ,
​നമ്മുടെ നാടിൻ്റെ ആരോഗ്യരംഗത്തിന്, സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! ❤️

​തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡേൺ ലബോറട്ടറിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി (Modern Laboratory Infrastructure Facility) എൻ്റെ എം.പി ഫണ്ടിൽ (MPLADS 2024–25) നിന്ന് ഞാൻ അനുവദിച്ച ₹33 ലക്ഷം രൂപയ്ക്ക് ഭരണാനുമതി (Administrative Sanction) ഒടുവിൽ ലഭിച്ചിരിക്കുകയാണ്.

​തൃശ്ശൂരിലെ പാവപ്പെട്ട ജനങ്ങളുടെ ചികിത്സയ്ക്കും കൃത്യമായ ലാബ് പരിശോധനകൾക്കും ഏറെ അത്യാവശ്യമായ ഒരു പദ്ധതിയായിരുന്നു ഇത്. 45 ദിവസം കൊണ്ട് ലഭിക്കേണ്ട അനുമതി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ (DHS) അനുമതി വൈകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി മാറ്റി വെക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഈ പദ്ധതി. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഇത്തരം നൂലാമാലകൾ കാരണം ഒരു വികസനവും മുടങ്ങരുത് എന്ന ഉറച്ച ബോധ്യത്തോടെയുള്ള നിരന്തര ഇടപെടലുകൾക്കൊടുവിലാണ് ഇപ്പോൾ ഇതിന് ഔദ്യോഗികമായി പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.

​ആരോഗ്യമേഖലയിലെ മികവ് ഓരോ സാധാരണക്കാരൻ്റെയും അവകാശമാണ്. ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് മികച്ച ആധുനിക ലാബ് സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുക തന്നെയാണ് ലക്ഷ്യം.

യാതൊരുവിധ കാലതാമസവുമില്ലാതെ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കും.
​തടസ്സങ്ങൾ എത്രയുണ്ടായാലും നമ്മുടെ നാടിൻ്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി നമ്മൾ മുന്നോട്ടു തന്നെ പോകും.

​സ്‌നേഹത്തോടെ,
സുരേഷ് ഗോപി

30/08/2026

പൂങ്കുന്നം ഡിവിഷനിലെ ഹരിശ്രീ മുരുക നഗർ റെസിഡെൻസ് അസ്സോസിയേഷൻ്റെ ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ ...
30/08/2026

പൂങ്കുന്നം ഡിവിഷനിലെ ഹരിശ്രീ മുരുക നഗർ റെസിഡെൻസ് അസ്സോസിയേഷൻ്റെ ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ ...

അഭിനന്ദനങ്ങൾ ......
30/08/2026

അഭിനന്ദനങ്ങൾ ......

ഇന്നലെ തൃശ്ശൂർ നഗരത്തിലിറങ്ങിയ പുലികൂട്ടങ്ങളെ നേരിടാൻ തൃശ്ശൂർ കോർപ്പറേഷനിലെ പുലികളിറങ്ങിയപ്പോൾ .......😄😄😄
30/08/2026

ഇന്നലെ തൃശ്ശൂർ നഗരത്തിലിറങ്ങിയ പുലികൂട്ടങ്ങളെ നേരിടാൻ തൃശ്ശൂർ കോർപ്പറേഷനിലെ പുലികളിറങ്ങിയപ്പോൾ .......😄😄😄

Address

Thrissur

Website

Alerts

Be the first to know and let us send you an email when Raghunath C Menon BJP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Raghunath C Menon BJP:

Shortcuts

Share