07/10/2026
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ഇന്ന് രാഷ്ട്രസേവനത്തിന്റെ 25 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്.
ഭാരതം ഇന്ന് സർവ്വമേഖലകളിലും മുന്നിട്ടുനിൽക്കുന്നു.
അദ്ദേഹത്തിന്റെ ശബ്ദം ഇന്ന് ലോകത്ത് എവിടെയും വ്യക്തവും സ്പഷ്ടവുമാണ് . തുടരട്ടെ രാഷ്ട്രസേവനം...
മുന്നേറട്ടെ ഭാരതം...
ഇത് സേവനത്തിന്റെ രാഷ്ട്രീയം.