Youth Congress Thempammood

Youth Congress Thempammood

Share

ധീരർ ആയത് കൊണ്ടാണ് അവർ വീരർ ആയതും..

02/06/2026

ലെ ബാലഗോപാൽ : മിസ്റ്റർ മുഖ്യമന്ത്രി വീഡി സതീശൻ കേരളത്തിൽ വൻ വിലക്കയറ്റം ആണ് അതുകൊണ്ട് പെട്രോൾ ഡീസൽ വില ഉടനേ കുറക്കണം 😈

വീഡി സതീശൻ : ഈ മന്ത്രി സഭ അധികാരത്തിൽ വന്നിട്ട് രണ്ട് ആഴ്ചയെ ആയിട്ടുള്ളൂ പഠിക്കാൻ ഉള്ള സമയം ഏങ്കിലും വേണമല്ലോ ആ സമയം കൊണ്ട് കഴിഞ്ഞ അഞ്ച് വർഷം ധനകാര്യ മന്ത്രി ആയിരുന്ന താങ്കൾ വില കുറച്ച ഏതെങ്കിലും ഒരു സാധനത്തിന്റെ പേരൊന്ന് പറയാമോ 😋

ബാലഗോപാൽ കൊട്ടാരക്കര കോട്ടയം കുമിളി കമ്പം തേനി വഴി വഴി ഊട്ടിയിൽ എത്തിയിട്ടുണ്ട് 🤣🤣🤣

01/06/2026

CMRL - എക്‌സാലോജിക് ഇടപാട് കേസിൽ ഇ ഡി അന്വേഷണം തുടരും

ചീമുട്ടകൾ ഇനിയുമൊരുപാട് വേണ്ടി വരും 😆😆

01/06/2026

റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ ഓർത്തില്ല വീട്ടിൽ പോലീസ് വന്ന് പിടിച്ചുകൊണ്ടുപോകുമെന്ന്. ഇനിമുതൽ ഓർക്കുന്നത് നല്ലതാണ്. പിന്നെ ഒരു ഭാഗ്യമുണ്ട് ഇപ്പോൾ വന്ന വീടുകളിൽ ഒന്നും ഇനി അടുത്ത കാലത്ത് പോലീസ് വരേണ്ട ആവശ്യം വരുന്നില്ല. ജാമ്യമില്ലാതെ കിടക്കുമല്ലോ.

01/06/2026
01/06/2026

ടാ എടാ മക്കളെ

കാലം മാറി കേട്ടോ

ഓർത്താൽ നിനക്കൊക്കെ നന്ന് 🔥

31/05/2026

കൊടും വർഗ്ഗീയവാദിയായ നാറ്റേഷന്റെ മുൻപിൽ യാതൊരു ഉളുപ്പുമില്ലാതെ കുമ്പിടുന്ന കോൺഗ്രസ്‌ മന്ത്രി. ✌️👍

കോൺഗ്രസ്‌ തോറ്റു കാണാൻ വേണ്ടി ഏറ്റവും കൂടുതൽ പണിയെടുത്ത നാറിക്ക് മുൻപിൽ കുമ്പിടുന്ന ബിന്ദു കൃഷ്ണ... 😃👍

31/05/2026

ടീം യുഡിഎഫ് ശരിക്കും “ലെഫ്റ്റായ” തെരെഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്..

ഒരു വോട്ട് ബാങ്കും മൈൻ്റ് ചെയ്യാത്ത സ്ഥാനാർത്ഥി നിർണ്ണയം..

സകല സമുദായ സംഘടനകൾക്കും എതിർപ്പുള്ള സതീശൻ നായകൻ..

“വോട്ട് ബാങ്ക് കയ്യിലുണ്ടെങ്കിൽ അത് കയ്യിൽ തന്നെ വെച്ചോ ഇങ്ങോട്ടെടുക്കേണ്ട “ എന്ന് തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള വി ഡി സതീശൻ്റെ പ്രസ്താവന..

അങ്ങനെ ആർക്കും വഴങ്ങാതെ ആർക്ക് മുന്നിലും മുട്ടിലിഴയാതെ ശക്തമായ നിലപാട് എടുത്തപ്പോൾ യുഡിഎഫിന് കിട്ടിയ സീറ്റ് 102..

സുഡാപ്പി - വെള്ളാപ്പള്ളി - സുകുമാരൻ നായർ - ശശികല - സെൻകുമാർ പിന്തുണയുള്ള എൽഡിഎഫിന് കിട്ടിയ സീറ്റ് 35..

മന്ത്രി മന്ദിരത്തിൽ സമുദായ നേതാക്കൾ വന്നാൽ സ്വീകരിക്കാം..

ചർച്ചകൾ നടത്താം..

അതിനപ്പുറം പത്ത് കൊല്ലം മുന്നണിയെ പുലയാട്ട് പറഞ്ഞ..

നേതാക്കളെ അപമാനിച്ച..

ഒരിക്കലും അധികാരത്തിൽ വരില്ലെന്ന് വിധിയെഴുതിയ വർഗ്ഗീയവാദിയുടെ വീട്ടിൽ പോയി അനുഗ്രഹം വാങ്ങുന്നതും വണങ്ങുന്നതുമൊക്കെ അശ്ലീലമാണ് മിനിസ്റ്ററേ..

ഇതിനായല്ല ജനം നിങ്ങളെ തെരെഞ്ഞെടുത്തത്..

തെറ്റിനെ ന്യായീകരിച്ച് ശരിയാക്കാൻ ശ്രമിച്ച് അപഹാസ്യരായാണ് ഇടത് പക്ഷം തോറ്റ് പോയത്..

അത് കൊണ്ട് തന്നെ , തെറ്റ് തെറ്റെന്ന് പറഞ്ഞാൽ മാത്രമേ തിരുത്തി ശരിയായ ദിശയിലേക്ക് ഭരണം പോവുകയുള്ളൂ..

31/05/2026

ഇവനെ എത്രയും പെട്ടന്ന് പാർട്ടിക്ക് വേണ്ടി ചാനലിൽ പോകുന്നത് വിലക്കാൻ നേതൃത്വം തയ്യാറാവണം അല്ലെങ്കിൽ നാളെ അത് വലിയ ദോഷം ചെയ്യും.
മുഖ്യമന്ത്രിയേ തിരഞ്ഞെടുക്കും മുൻപ് എല്ലാർക്കും അവരുടെ അഭിപ്രായം ഉണ്ട് ആര് ആണ് മുഖ്യമന്ത്രി ആവേണ്ടത് എന്ന് ഉള്ള ആഗ്രഹവും കാണും എന്നാൽ ഇവിടെ മുഖ്യമന്ത്രി തിരഞ്ഞെടുത്തു കഴിഞ്ഞിട്ടും സതീശൻ മുഖ്യമന്ത്രി ആയത് അംഗീകരിക്കാൻ തയ്യാറാവാത്ത അവസ്ഥ ആണ് ഇവന് ഉള്ളത്.

തികഞ്ഞ സതീശൻ വിരോധം വച്ച് കൊണ്ട് ഈ അൽപ്പൻ വ്യാജ പ്രചരണവും തികച്ചും തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ ആണ് പ്രചരണം നടത്തുന്നത്. ഇവന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയേ കാണാൻ പോകുന്നത് ആണ് വിമർശിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി അങ്ങോട്ട് പോയി അല്ല വെള്ളാപ്പള്ളിയേ കാണുന്നത് ആർക്കും എപ്പോഴും കയറി വരാൻ പറ്റുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആണ് വെള്ളാപ്പള്ളി വരുന്നത്.അവിടെ വരാൻ പറ്റില്ല എന്ന് പറയാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഒരാൾക്കും പറ്റില്ല എന്നുള്ളത് ഇവന് വിസ്മരിച്ചു കൊണ്ട് തെറ്റിദ്ധരാണ പടർത്തുന്നത് ആണ്.

ഇവന്റെ ചാനൽ ചർച്ചയിൽ പോലും എതിരാളികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നേരെ ചൊവ്വേ ഉത്തരം നൽക്കാൻ ഇവന് കഴിയാറില്ല. ഈ കുത്തിതിരിപ്പ് എതിരാളികളുടെ ചോദ്യത്തിനു നേരെ കാണിച്ചിരുന്നു എങ്കിൽ കാണാൻ എങ്കിലും രസം ഉണ്ടായനെ.

വിമർശനം നടത്തുന്നതിൽ ഇവിടെ ആരും എതിര് അല്ല എന്നാൽ ഒരു കഴമ്പും ഇല്ലാത്ത കാര്യം കുത്തി തിരിപ്പ് ഉണ്ടാക്കി വിടുന്ന ഇവനെ പാർട്ടിക്ക് വേണ്ടി ചാനൽ ചർച്ചയിൽ പോയി ഉണ്ടാക്കുന്നത് നിർത്തിയിട്ട് എന്ത് വിമർശനമൊ തെറിയോ എന്താണ് എന്ന് വച്ചാൽ ചെയ്യുക.. എന്തായാലും BRM ഷഫീർ ഇക്ക ഇവന് നല്ല മറുപടി തന്നെ കൊടുത്തിട്ടുണ്ട്. ഇവനെ ഇനിയും കയർ ഊരി വിട്ടാൽ സാധാരണ പാർട്ടി പ്രവർത്തകർ പ്രതിരോധത്തിൽ ആവും..!!

31/05/2026

വീണാ തൈക്കണ്ടി വീട്ടിൽ ഇരുന്നു ചിക്കൻ ബിരിയാണി തിന്നുമ്പോൾ അണ്ണന്മാർ പൂജപ്പുര ജയിലിൽ നിന്നും തീഹാർ ജയിലിലേക്ക് പ്രൊമോഷൻ ആയി 😂😂😂

Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Website

Address

Trivandrum City