നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച
വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും
ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല.
ഈ യാഥാർത്ഥ്യം
നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ
തിരിച്ചടി വലുതായിരിക്കും.
Rijil Chandran Makkutty
This is the official page of Rijil chandran makkutty (Former State vice president,IYC- KPCC Member )
01/06/2026
30/05/2026
എന്നും ഹൃദയ വികാരം....
29/05/2026
വെയില് കൊണ്ട് മുദ്രാവാക്യം വിളിച്ചതിന്
കോവിന്ദൻ തടഞ്ഞുവെച്ച
മെമ്പർഷിപ്പ് ചങ്ങായിക്ക് കിട്ടി 😂😂
27/05/2026
പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ💚💚💚
മഹേഷിന്റെ പ്രതികാരം സിനിമ
ഇത് റിയൽ ബിനീഷിന്റെ പ്രതികാരം😀😀
പൊട്ടൻ ആണെങ്കിലും
സത്യം പറഞ്ഞു
ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ജയിലിട്ടപ്പോൾ എന്തേ സഖാക്കൾ ആരും തെരുവിലിറങ്ങി പ്രതിഷേധിക്കാഞ്ഞത്?
ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
Click here to claim your Sponsored Listing.
