Ulhas Arts & Welfare Association

  • Home
  • Ulhas Arts & Welfare Association
Call Directions Contact the organization

Ulhas Arts & Welfare Association The purpose of this page is to provide regular updates on the activities conducted by the Ulhas Arts & Welfare Association

01/09/2026
🏵️ UAWA Pookalam Competition🏵️🗓️ Date: 30th August, 2026🕙 Time: 10:00 AM onwards📍 Venue: Shree Ayyappa Pooja Samithy, Ul...
19/08/2026

🏵️ UAWA Pookalam Competition🏵️

🗓️ Date: 30th August, 2026
🕙 Time: 10:00 AM onwards
📍 Venue: Shree Ayyappa Pooja Samithy, Ulhasnagar-4

Register Now:
https://form.svhrt.com/6a64301d7722210ae3782175

⏳Last date for registration: 21st August, 2026

Regards,
President / Secretary
Ulhas Arts & Welfare Association

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ 80-ാമത് ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു.​ഉല്ലാസ് നഗർ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര...
15/08/2026

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ 80-ാമത് ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

​ഉല്ലാസ് നഗർ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അത്യന്തം ഗാംഭീര്യത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. സംഘടനാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ദേശീയ പതാക ഉയർത്തി. തുടർന്ന് അംഗങ്ങൾ എല്ലാവരും ചേർന്ന് ഭക്തിനിർഭരമായി വന്ദേമാതരം ആലപിച്ചു.

​തുടർന്ന് അസോസിയേഷൻ ഹാളിൽ നടന്ന സ്വാതന്ത്ര്യദിന പൊതുസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളും പ്രമുഖ അംഗങ്ങളും പങ്കെടുത്തു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ അർപ്പിച്ച ധീരദേശാഭിമാനികളുടെ ത്യാഗസ്മരണ പുതുക്കാനും, പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക ഉന്നമനത്തിനായി കൂടുതൽ സജീവമായി പ്രവർത്തിക്കാനും ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.

​പൊതുസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളും മറ്റ് പ്രമുഖ അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.

സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഐക്യവും സാഹോദര്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസിഡന്റ് സംസാരിച്ചു. അസോസിയേഷന്റെ ഭാവി സാമൂഹിക സേവന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

​ സെക്രട്ടറി, ട്രഷറർ, അഡ്വൈസറി ചെയർമാൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ തങ്ങളുടെ ആശംസാ പ്രസംഗത്തിൽ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും, സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

പ്രസ്തുത പരിപാടിയിൽ അസോസിയേഷനിലെ മറ്റ് മുതിർന്ന അംഗങ്ങളും വനിതാ-യുവജന പ്രതിനിധികളും സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പങ്കുവെച്ചു.

​ സെപ്റ്റംബർ 27 ആം തീയതി നടക്കുന്ന ഓണാഘോഷ പരിപാടിയുടെ നോട്ടീസും 16.08.26ന് അസോസിയേഷന്റെ പ്രസിഡണ്ട് അഡ്വൈസറി ബോർഡ് ചെയർമാന് നൽകിക്കൊണ്ട് റിലീസ് ചെയ്യുകയും ചെയ്തു.

Celebrated 80th Independence Day🇮🇳🇮🇳🇮🇳
15/08/2026

Celebrated 80th Independence Day🇮🇳🇮🇳🇮🇳

14/08/2026



Ulhas Arts & Welfare Association

🇮🇳 Independence Day Celebration – 2026 🇮🇳

Ulhas Arts & Welfare Association is celebrating Independence Day on 15th August 2026 at Kairali Hall.

🇮🇳 Flag Hoisting: 9:00 AM Sharp

You are cordially invited.

For UAWA
Secretary

07/08/2026

Ulhas Arts & Welfare Association Presents 'KALIKKALAM - 2026'
STAY TUNED for more details🤟

02/08/2026

🌺 ഉല്ലാസ് ആർട്ട്സ് & വെൽഫെയർ അസോസിയേഷൻ (Regd.) 🌺

​🌾 പോന്നോണം - 2026 🌾

​പ്രിയ സുഹൃത്തേ,

​ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2026 സെപ്റ്റംബർ 27 (ഞായർ) വൈകുന്നേരം 4:00 മണി മുതൽ അസോസിയേഷൻ കൈരളി ഹാളിൽ വെച്ച് വൈവിധ്യമാർന്ന കലാപരിപാടികളോടെ നടത്തുന്നതാണ്. ​സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും കോർത്തിണക്കി നടത്തുന്ന ഈ പൊന്നോണാഘോഷത്തിലേക്ക് നിങ്ങളെയും കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു!

​🎭 കലാപരിപാടികൾ:-

​🌸 തിരുവാതിര
​💃 നൃത്ത നൃത്യങ്ങൾ
​🎤 ഗാനങ്ങൾ, നാടൻപാട്ടുകൾ & കവിത ആലാപനം
​🚣 വള്ളംകളി (ആവിഷ്കാരം)
​🎶 ഗാനമേള (കരോക്കെ)
​🏛️ സാംസ്കാരിക സമ്മേളനം (പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു).
​🎓 വിദ്യാഭ്യാസ പുരസ്കാര സമർപ്പണം (SSC / HSC ഉന്നത വിജയികളെ ആദരിക്കൽ)

​📢 പ്രത്യേക അറിയിപ്പുകൾ:-

​🎭 കലാപരിപാടികളിൽ പങ്കെടുക്കാൻ:-
​കലാപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2026 സെപ്റ്റംബർ 15-ന് മുൻപായി കൺവീനറെ പേര് വിവരങ്ങൾ അറിയിക്കേണ്ടതാണ്.

​🎓 വിദ്യാഭ്യാസ അവാർഡ് (2024-25 & 2025-26):-
​SSC / HSC പരീക്ഷകളിൽ 85% അതിൽ കൂടുതലോ മാർക്ക് നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് മെമെന്റോയും ക്യാഷ് അവാർഡും നൽകുന്നു. മാർക്ക് ലിസ്റ്റിന്റെ കോപ്പി 2026 സെപ്റ്റംബർ 15-ന് മുൻപായി അസോസിയേഷൻ ഓഫീസിൽ എത്തിക്കുക.

​📚 മലയാളം & ഡാൻസ് ക്ലാസുകൾ:-
അസോസിയേഷനിൽ മലയാളം, ഡാൻസ് ക്ലാസുകൾ നടന്നുവരുന്നു. ചേരുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക.

​NB: പരിപാടികളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

​ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്...

​മാനേജിങ് കമ്മിറ്റിക്ക് വേണ്ടി,
ഉല്ലാസ് ആർട്ട്സ് & വെൽഫെയർ അസോസിയേഷൻ (Regd.)
(സെക്രട്ടറി)

​📞 കൂടുതൽ വിവരങ്ങക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:-

​പ്രസിഡന്റ് - പികെ ലാലി : 8888006149

​സെക്രട്ടറി - സുരേഷ് കൊട്ടാരക്കര : 8551033722

​കൺവീനർ - രാഹുൽ നായർ : 8605639391

🏵️ UAWA Pookalam Competition Registration is Now Open! 🏵️🗓️ Date: 30th August, 2026🕙 Time: 10:00 AM onwards📍 Venue: Shre...
29/07/2026

🏵️ UAWA Pookalam Competition Registration is Now Open! 🏵️

🗓️ Date: 30th August, 2026
🕙 Time: 10:00 AM onwards
📍 Venue: Shree Ayyappa Pooja Samithy, Ulhasnagar-4

Register Now:
https://form.svhrt.com/6a64301d7722210ae3782175

⏳Last date for registration: 21st August, 2026

Regards,
President / Secretary
Ulhas Arts & Welfare Association

Address


Telephone

8605639391

Website

Alerts

Be the first to know and let us send you an email when Ulhas Arts & Welfare Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ulhas Arts & Welfare Association:

Shortcuts

  • Want your organization to be the top-listed government service?

Share