SFI മാതൃകം തിരുവനന്തപുരം

SFI മാതൃകം തിരുവനന്തപുരം

Share

വളയിട്ട കൈകളെ മുഷ്‌ടി ചുരുട്ടി ഇങ്കുലാബ് വിളിക്കാൻ പഠിപ്പിച്ച പ്രസ്ഥാനം
�എസ് എഫ് ഐ�

Photos from SFI മാതൃകം തിരുവനന്തപുരം's post 12/06/2022

SFI വെഞ്ഞാറമൂട് വിദ്യാർഥിനി സബ്കമ്മിറ്റി ഏരിയ കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം സ. ശ്രീതു ഉദ്ഘാടനം ചെയ്തു.........

Photos from SFI Kerala State Girls Sub committee's post 13/05/2022
15/04/2022

SFI 44TH DISTRICT CONFERENCE, PALAYAM
2022 APRIL 22,23

09/04/2022

SFI 44 മത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ പ്രശസ്ത ചലച്ചിത്ര താരം ശ്രീ.സുധീർ കരമന സംഘാടക സമിതി ചെയർമാൻ അഡ്വ.വി കെ പ്രശാന്ത് എംഎൽഎ യ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. SFI നേമം ഏരിയാ കമ്മിറ്റിയംഗവും നിയമ വിദ്യാർത്ഥിയുമായ സ: വസീം മൻസൂർ ആണ് ലോഗോ രൂപകൽപന ചെയ്തത്.

09/04/2022

Be Realistic,
Demand the impossible. - Che Guevara

എസ് എഫ് ഐ 44മത് തിരുവനന്തപുരം ജില്ലാ സമ്മേളനം.
ഏപ്രിൽ 22,23.
പാളയം.


13/12/2021

21 വർഷത്തിന് ശേഷം
വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ
ഹർനാസ് സന്ധുവിന്..

അഭിനന്ദനങ്ങൾ....

24/11/2021

അഭിവാദ്യങ്ങൾ

Photos from SFI Kerala's post 23/11/2021
Photos from SFI മാതൃകം തിരുവനന്തപുരം's post 23/11/2021

SFI സംസ്ഥാന വിദ്യാർത്ഥിനി പഠന ക്യാമ്പ് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

Want your business to be the top-listed Government Service?

Telephone

Website