KET Emergency Team-Kerala

KET Emergency Team-Kerala

Share

State Committee:
President :Moidu Koyilandy +91 75609 24878
Gen.Secretary : VM Basheer +91 99612 62728

23/05/2026

അപകടങ്ങളും അത്യാഹിതങ്ങളും നിറഞ്ഞ ഈ കാലത്ത് ഓരോ സാധാരണക്കാരനും പഠിച്ചിരിക്കേണ്ട ഏറ്റവും വിലപ്പെട്ട അറിവാണ് ഫസ്റ്റ് എയ്ഡ്.
സേവനത്തെ ദൗത്യമായി കാണുന്ന KET, മനുഷ്യജീവന്റെ വില മനസ്സിലാക്കി സമൂഹത്തിനായി എന്നും മുന്നിലുണ്ട്… 🤍
നാളെ നിങ്ങളും പങ്കാളികളാകും..

22/05/2026

മുഹമ്മദ് സിനാൻ( 17)

മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പനയപ്പുറം സ്വദേശിയായ വിദ്യാർത്ഥിയെ ഇന്ന് (21.05.2026,വ്യാഴം) രാവിലെ 8 മണി മുതൽ കാണ്മാനില്ല

ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.
9539256263
9846064032


20/05/2026

ഈ ഫോട്ടോയിൽ കാണുന്ന
പുത്തൻപുരയിൽ സഫീറ (48)
വടകര താഴെ അങ്ങാടി സ്വദേശിയാണ്
ഇവരെ മെയ് 16 രാത്രി മുതൽ കാണ്മാനില്ല .
കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക .
7510235049 ,04962524206

19/05/2026

പരമാവധി ഷെയർ ചെയ്ത് കണ്ടെത്താൻ സഹായിക്കണേ...!

19/05/2026

ഈ വേദനയുടെ നിമിഷങ്ങളിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്രാർത്ഥനകളിലും മനസ്സിലും ഞങ്ങളും കൂടെയുണ്ട്.
പരലോകജീവിതം പ്രകാശമാകട്ടെ…
പ്രിയപ്പെട്ടവർക്കെല്ലാം ക്ഷമയും സഹനവും ലഭിക്കട്ടെ…
ആദരാഞ്ജലികൾ… 🌹

18/05/2026

കുറ്റിപ്പുറം നിള പാർക്കിന്‌ സമീപം താമസിക്കുന്ന പള്ളിപറമ്പത്ത്‌ രാമകൃഷ്ണൻ (72) എന്ന വ്യക്തിയെ 18/05/2026 തിങ്കളാഴ്ച ഉച്ചക്ക്‌ 2 മണി മുതൽ കാണാതായിട്ടുണ്ട്‌.. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനിലോ 9895174932/ 9037226384 എന്ന നമ്പറിലോ വിവരമറിയിക്കുക..


17/05/2026

📢 പൊതു അറിയിപ്പ് 📢

KET (Kerala Emergency Team) എന്ന സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ “Kerala Emergency Response Team” എന്ന പേരിൽ പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.

🔹 ഈ കൂട്ടായ്മ നിലവിലുള്ള KET സംഘടനയുടെ ഔദ്യോഗിക വിഭാഗമല്ല.
🔹 മുൻകാലങ്ങളിലും സമീപകാലങ്ങളിലും KET ൽ നിന്നും പുറത്താക്കിയ ചില വ്യക്തികൾ ചേർന്നാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുന്നു.
🔹 KET സംഘടനയുടെ പഴയ ഫോൺ നമ്പറുകളോ, മുൻപ് ഉപയോഗിച്ച കോൺടാക്റ്റുകളോ അവർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിന് നിലവിലെ KET നേതൃത്വം യാതൊരു ഉത്തരവാദിത്വവും വഹിക്കുന്നതല്ല.
🔹 KET എന്ന പേരിനെയും വിശ്വാസ്യതയെയും ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

⚠️ അതിനാൽ പൊതുജനങ്ങളും അംഗങ്ങളും ഔദ്യോഗിക KET അറിയിപ്പുകളും അംഗീകൃത ഭാരവാഹികളുമായിട്ടു മാത്രം ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

KET State Committee

15/05/2026

എസ്എസ്എൽസി പരീക്ഷയിൽ
വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും
ഒരായിരം അഭിനന്ദനങ്ങൾ..❤



12/05/2026

"സ്നേഹത്തിന്റെയും, കരുതലിന്റെയും, സംരക്ഷണത്തിന്റെയും പ്രതീകങ്ങളായ എല്ലാ നഴ്‌സുമാർക്കും അന്താരാഷ്ട്ര നഴ്‌സസ് ദിന ആശംസകൾ."


Want your business to be the top-listed Government Service?

Telephone

Website