21/03/2026
We are honoured to receive the World Record of Excellence – England Appreciation Certificate for our contribution to the Samvedna-2 Blood Donation Campaign 2025.
This recognition motivates us to continue our mission of serving humanity and saving lives through healthcare and social service.
Thank you to all volunteers, donors, and supporters who made this possible. ❤️
01/12/2025
*ഇന്ന് രാവിലെ ബാംഗ്ളൂർ ലക്ഷ്മിപുരയിലുള്ള "prasad Global Hospital" ന് മുന്നിൽ മാനസ്സിക അസ്വാസ്ഥ്യമുള്ളതായി കാണപ്പെട്ട ഏകദേശം 40 വയസ്സ് തോന്നിക്കുന്ന ഷൈല എന്ന സഹോദരിയുടെ നാട്ടിലെ ചില ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായതോടെ, താത്ക്കാലികമായി താമസമൊരുക്കാൻ M.S.Palya യിലുള്ള "Mother Theresa Missionaries Of Charity" യിൽ ബന്ധപ്പെട്ടപ്പോഴാണ് അറിയുന്നത്, ഇവർ അവിടുത്തെ അന്തേവാസി ആയിരുന്നെന്നും, ഇന്ന് രാവിലെ അവിടുന്ന് രക്ഷപെടുകയായിരുന്നെന്നും. വിദ്യാരണ്യപുര പോലീസിൽ Man Missing Complaint കൊടുക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ അവിടുത്തെ അധികാരികൾ സ്ഥലത്തെത്തുകയും, വിദ്യാരണ്യപുര പോലീസ് സ്റ്റേഷനിലെ വനിതാ S.I യുടെ സാന്നിദ്ധ്യത്തിൽ സാമൂഹിക പ്രവർത്തകരായ ശ്രുതി, നൂഹ, ടിജോ, ജാഷിർ പൊന്ന്യം, സുരേഷ് പാൽകുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ "Mother Theresa Missionaries Of Charity" അധികൃതർക്ക് കൈമാറുകയും ചെയ്തു. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു* .
17/07/2023
I have reached 500 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
13/05/2023
*Please share maximum & Make status🙏*