District Panchayath Vellamunda Division

District Panchayath Vellamunda Division

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from District Panchayath Vellamunda Division, Public Service, Wayanad.

06/01/2026

❤️

25/12/2025

💕

വയനാട് ജില്ലാപഞ്ചായത്ത്
വെള്ളമുണ്ട ഡിവിഷൻ ജനപ്രതിനിധി,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എന്നീ നിലകളിലെ ഔദ്യോഗിക കാലാവധി ഇന്നത്തോടെ തികച്ചു. ജനങ്ങളുമായി ഇടപഴകികഴിഞ്ഞ അഞ്ചുവർഷങ്ങൾ.

ഈ സേവന കാലത്തെ ഹൃദ്യമാക്കിത്തീർത്ത
എല്ലാവരോടും നന്ദി, സ്നേഹം, കടപ്പാടുകൾ.

ഈ കാലയളവിൽ
ജീവിതത്തിലേക്ക്
വന്നു പോയ വ്യക്തികൾ, അനുഭവങ്ങൾ ഏറെയാണ്. എല്ലാം ഓർമകളും പാഠങ്ങളുമായി എന്റെ കൂടെയുണ്ടാകും.
"കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം..."

സത്യപ്രതിജ്ഞ ചെയ്തു പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പുതിയ സാരഥികൾക്ക് അഭിവാദ്യങ്ങൾ!

സ്നേഹത്തോടെ
ആശംസകളോടെ,

ജുനൈദ് കൈപ്പാണി

❤️❤️❤️❤️

15/11/2025

നാളെ കൽപ്പറ്റയിൽ

14/11/2025

ശിശു ദിനാശംസകൾ

13/11/2025

വികസനവഴിയിൽ അഞ്ച് വർഷങ്ങൾ

13/11/2025

വികസനവഴിയിൽ
അഞ്ച് വർഷങ്ങൾ:

Photos from District Panchayath Vellamunda Division's post 13/11/2025

വികസനവഴിയിൽ
അഞ്ച് വർഷങ്ങൾ:

Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Category

Website

Address

Wayanad
670731