favas muhammed

favas muhammed

Share

Fap post

02/10/2025

"ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. അതുകൊണ്ട്, ഒരിക്കലും തളരരുത്. മുന്നോട്ട് പോകാനുള്ള അചഞ്ചലമായ ഇച്ഛാശക്തിയോടെ മുന്നേറുക! 'നമ്മൾ ചെറുതാണ്' എന്ന് വിശ്വസിച്ചാൽ നമ്മൾ എന്നും ചെറുതായിരിക്കും. 'നമ്മളെക്കൊണ്ട് കഴിയില്ല' എന്ന ചിന്തയെ വലിച്ചെറിഞ്ഞ്, 'നമ്മുക്ക് കഴിയും' എന്ന് ഉറച്ചു വിശ്വസിച്ച്, മുന്നോട്ട് കുതിക്കുക." Favas

02/10/2025

Sm

30/08/2025

Shout out to my newest followers! Excited to have you onboard! Walk Lest Back, William George, Sakkeer Parakkad, Pradeep Madathil, Ananthu Raj, Skaria Olahannan, Shaji John, Joji Chacko, Midhun Mathew, Noushad Subair, Sujith Sukumaran, Ishaque T Pârâkkâdâvû Ð-rååz, Sujeesh K K, Ramjith Thodiyoor, Abhilash Kudayal, Sadiya Beegum, Vivekanandan Gopalan, Govind Thayyil, AnalogAudio AnilKumar, Md. Shahin Mridha, Vinu Maniyan, Sreeja Kathiresh, Bindu Lekshmi Jeevan, Roshna Raj, Madanan Cheruthuruthy, Bahar Roll Islam, Lal Mohammed, ഞാൻ ഒരു കോട്ടയംകാരൻ, Ramshad Ramshad, Muhamad Nur, Satish Sharma, Parvathi Lal, Spices Pallimukku, Alauddin Ansari, Pradip Roy, Rishad Rish, Praehbunv Praehbunv, Ibrahim Vaduvanchal, Lucky Ravan, Shajeer Moosa Kunj, Jomol Saju, Ashok Singh, Md Muttalib, Kayem Ali Gayen, George Kutty, Hendra Yuke, Welfredo Anino Tumolin, Md Parwej Alam, S Sud, Birki Basumatary

21/08/2025

I've just reached 100 followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

20/08/2025

প্রিয় বন্ধুরা, আশা করি সবাই ভালো আছেন। আপনারা কি আমাকে ফলো করবেন এবং সাপোর্ট করবেন? ফলো ব্যাক কখনোই কাজ করবে না।

20/08/2025

പ്രിയ സുഹൃത്തുക്കളെ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു ഒന്ന് ഫോളോ ചെയ്ത് സപ്പോർട്ട് ചെയ്യുമോ? തിരിച്ചും ഫോളോ ചെയ്യുന്നതാണ് ഒരിക്കലും പറ്റിക്കുകയില്ല

20/08/2025

ഇത് ആരെങ്കിലും കാണാറുണ്ടോ

20/08/2025

പ്രശ്നങ്ങൾ ഒരുപാടുണ്ടാവും പരിഹാരമാണ് നമ്മൾ കണ്ടെത്തേണ്ടത്

20/08/2025

ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച പ്രധാനപ്പെട്ട ഒരു ബിൽ അതിനെപ്പറ്റിയാണ് ഞാൻ പറയാൻ പോകുന്നത്. യെസ് അത് തന്നെ കോൺസ്റ്റിറ്റ്യൂഷൻ 130th അമൻഡ്മെൻറ് ബിൽ. സോ ഈ ബിൽ കൊണ്ട് സെൻട്രൽ ഗവൺമെൻറ് ഇന്ത്യൻ ഭരണഘടനയിൽ കുറച്ച് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ്. അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് പ്രധാനമന്ത്രി സെൻട്രൽ ഗവൺമെൻറ് മിനിസ്റ്റേഴ്സ് മുഖ്യമന്ത്രി സ്റ്റേറ്റ് ഗവൺമെൻറ് മന്ത്രിമാര് 30 ദിവസം അടിപ്പിച്ച് അറസ്റ്റിലായി ജയിലിൽ അല്ലെങ്കിൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ അവരെ പുറത്താക്കാനുള്ള ഒരു സംഭവമാണിത്. സെൻട്രൽ മിനിസ്റ്റേഴ്സ് ആണെങ്കിൽ പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ ശുപാർശയിലും സ്റ്റേറ്റ് മിനിസ്റ്റേഴ്സ് ആണെങ്കിൽ ഗവർണറിന് സി.എം ൻ്റെ ശുപാർശയിൽ പുറത്താക്കാൻ പറ്റും. ഇങ്ങനെയുള്ള ശുപാർശ 31-ാമത്തെ ദിവസവും പ്രസിഡൻ്റിനോ ഗവർണറിനോ ലഭിച്ചില്ലെങ്കിൽ ആ മന്ത്രി അടുത്ത ദിവസം ഓട്ടോമാറ്റിക്കലി പുറത്താകും. അതേപോലെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇങ്ങനെ അടിപ്പിച്ച് 30 ദിവസം അറസ്റ്റിലായി ജയിലിലായി കസ്റ്റഡിയിലായി കഴിഞ്ഞാൽ 31-ആമത്തെ ദിവസത്തിനുള്ളിൽ റെസിഗ്നേഷൻ കൊടുക്കണം. ആൻഡ് അത് കഴിഞ്ഞ് അവർ പുറത്തേക്ക് പോകണം. ഇനി അതല്ലെങ്കിൽ ഓട്ടോമാറ്റിക്കലി അവരെ പുറത്താക്കാൻ പറ്റും. സോ എങ്ങനെയാ കാര്യം മനസ്സിലായില്ലേ? എന്താ നിങ്ങളുടെ അഭിപ്രായം? കമന്റ് സെക്ഷനിൽ പറയുക.

Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Telephone

Address

Wayanad
673581